Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

എൻ്റെ മിഴിയൊന്ന് നിറഞ്ഞപ്പോൾ, സ്വരമൊന്ന് ഇടറിയപ്പോൾ, എൻ്റെ സങ്കട തോണിയിലേക്ക് ഓടിയണഞ്ഞത് നീ മാത്രമായിരുന്നു കൃഷ്ണാ… എന്നെ മാറോടണച്ച്,…

നമ്മൾ നമ്മളെ ഇഷ്ടപ്പെടുന്നവർ പറയുന്ന അസത്യങ്ങൾ വിശ്വസിക്കുകയും നമ്മൾക്ക് ഇഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

വർഷത്തിലൊരിക്കൽ മാത്രം ഓർമ്മകൾ ബാക്കിയാക്കി പോയവരെ ഓർത്തിട്ട് ഒരു കാര്യവുമില്ല, ഓരോ നിമിഷവും പോയവരുടെ സൽകർമ്മങ്ങൾ ഓർത്തെടുത്ത് അത് പ്രാവർത്തികമാക്കുകയാണ്…

ബാല്യത്തിൻ സ്മരണകൾ മനസ്സിലെത്തി നോക്കിടും നേരങ്ങളിൽ എങ്ങു നിന്നോ വീശിടുന്നുണ്ടൊരു കുളിർതെന്നൽ കൊതി പകരും മാമ്പഴമണവുമായ്.

നമ്മളുടെ വിരലുകളെ നമ്മൾ ചെയ്യുന്ന തെറ്റുകൾ എണ്ണുവാനായി ഉപയോഗിച്ചിരുന്നു എങ്കിൽ നമ്മൾക്ക് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുവാൻ സമയമേ ലഭിക്കുക…

മാമ്പഴം എന്നു കേട്ടാൽ കഴിഞ്ഞു പോയ മധുര സ്മരണകളാണ് മനസ്സി  ഓടി കയറുന്നത്. മുറ്റത്തും തൊടിയിലും നിറയെ മാവുകളാണ്. ബാല്യവും,…