Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

പകലവൾ വെൺപട്ടുചേലചുറ്റി നിറ പുഞ്ചിരിയുമായെത്തിയവൾ പൊടുന്നനെ മാറുന്ന ലോകം കണ്ടുനിൽക്കാനാവാതില്ലാതെ നിഴലുകൾ മറയ്ക്കുന്നു. നാടും നഗരിയും ഭേദം കൂടാതെ…

അന്ത്യനിമിഷം എപ്പോഴാണ് എന്നറിഞ്ഞാൽ അവസാന കർമ്മമെങ്കിലും നമ്മൾക്ക് ശ്രേഷ്ഠമാക്കാൻ കഴിഞ്ഞേനെ, എന്നാൽ അതിലും ശ്രേഷ്ഠമാണ് അന്ത്യം എപ്പോൾ വേണമെങ്കിലും ആകാമെന്നറിഞ്ഞ്…

മറ്റുളളവർ നമ്മളോട് എങ്ങനെ പെരുമാറി എന്ന് ആരും ചിന്തിക്കാറില്ല, നമ്മൾ അവരോട് എങ്ങനെ പ്രതികരിച്ചു എന്നതുമാത്രം അവസാനം വലിയൊരു തെറ്റായി…

നല്ലതും ചീത്തയും രണ്ടും നമ്മളിലുണ്ട്, ഏതാണോ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത് വളരുന്നു, അതുകൊണ്ട് നല്ലത് ചിന്തിക്കുക, നല്ലതിനെ…

മാറിമാറി വരും രാഷ്ട്രീയക്കോമരങ്ങൾ തൻ നയങ്ങളിൽ നട്ടം തിരിഞ്ഞു, അധികാരത്തിൻ കെട്ടിക്കാഴ്ചകളിൽ കണ്ണുനീറി, സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിച്ചിടും യുദ്ധക്കെടുതികൾ തൻ ദുരിതങ്ങൾ…

പല സ്വരങ്ങൾ പല ഭാവങ്ങൾ തുടിക്കുന്ന ഹൃദയങ്ങൾ, ദൈന്യത കലർന്ന മിഴികൾ, ചിലരിൽ തീക്ഷണത പല വിധ ജീവിതങ്ങൾ…