Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

ജീവിതം എന്ന പരക്കം പാച്ചിലിനിടയിൽ ഒന്ന് തളർന്നിരുന്നാൽ മനസ്സിലാകും നമ്മളെ സ്നേഹിച്ചത് ആരാണെന്നും സ്നേഹം അഭിനയിച്ചവർ ആരാണെന്നും. ശുഭദിനം നേരുന്നു…….…

ജീവിതത്തിൽ മടുത്തുപോയവരുടെ പിറകെ മനസ്സിനെ പറഞ്ഞയക്കാതെ, ഒന്ന് മിണ്ടുവാനായി മടുക്കാതെ മിഴിനട്ടിരിക്കുന്നവരുടെ നേർക്ക് മനസ്സൊന്ന് തിരിച്ചുവിടുക, ജീവിതം സന്തോഷവും മനോഹരവുമാകും.…

അറിയാതെ പെയ്തൊരു വേനൽ മഴയിൽ നിനവിലൊരു നനവായി വന്നു നീ അപരിചിത നേത്രങ്ങൾക്കൊണ്ടു നാം പരസ്പരം പുഞ്ചിരി പങ്കുവച്ചു…

ആശിച്ചതെല്ലാം നേടിയവരായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല, എന്നാൽ എന്തെങ്കിലും ആശിച്ചവർ മാത്രമേ വല്ലതും നേടിയിട്ടുണ്ടാവുകയുമുള്ളൂ, ലഭിച്ചിട്ടുള്ള നേട്ടങ്ങളിൽ സംതൃപ്‌തി നേടുക, നല്ല…

എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ എന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… ഉലഞ്ഞു…

ഭൂമിയിൽ ജീവൻ തളിർത്തിടാൻ വേണം നനവാർന്ന മണ്ണ്. ജീവിതത്തിൽ ബന്ധങ്ങൾ തൻ വേരുകൾ ആഴ്ന്നിറങ്ങാൻ വേണം, കരുണയാൽ, സ്നേഹത്താൽ നനവാർന്ന…