Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നമ്മൾ ആരേയും വളർത്തണമെന്നില്ല, വളരാൻ അനുവദിച്ചാൽ മാത്രം മതി, കൂട്ടിലിട്ട് വളർത്തുന്ന ഒരു പക്ഷിയുടെയും ചിറകുകൾക്ക് ബലമുണ്ടാകില്ല, എന്നാൽ തുറന്നുവിട്ടാൽ…

പൂർണ്ണേന്ദു തൻ ശോഭ മാത്രമല്ല, അമാവാസി തൻ കൂരിരുൾ കൂടി ഉള്ള ഒരാളാണു ഞാൻ “ചന്ദ്രൻ”. ✍️ദിനേഷ് ബാബു.

നമ്മളുടെ ശരികളെമാത്രം അംഗീകരിച്ച് ചേർത്തുനിർത്തുന്നവരെയല്ല നമ്മളുടെ ചെറിയ തെറ്റുകളിൽപോലും വെളിച്ചം കാണിച്ചുതരുന്നവരെ വേണം നമ്മൾ കൂടെ ചേർത്തുനിർത്തേണ്ടത്, അവർ ആയിരിക്കും…

ഒരു കാലവും ഒരുപാട് കാലത്തേക്കുണ്ടാവില്ല, പക്ഷേ ചില ഓർമ്മകൾ എല്ലാ കാലത്തേക്കുമുണ്ടാകും. ഓർക്കേണ്ടത് ഓർക്കുക മറക്കേണ്ടത് മറക്കുക. ഓർമ്മകൾ ആർത്തിരമ്പുന്ന…

ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുകിൽ, വിജയം നേടിടാം ജീവിതമാം ചതുരംഗത്തിൽ. ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ, ചതി…

നമ്മളുടെ മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്ന കുറേ മാറ്റങ്ങളുണ്ട്, നമ്മളുടെ കുറേയധികം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്നതും ഒരുതരം മാറ്റംതന്നെയാണ്. ശുഭദിനം നേരുന്നു…