Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ലതുപോലെ വേദനപ്പിച്ചുതന്നെ പഠിപ്പിക്കും. ആ പാഠങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിതന്നെ പഠിക്കുകയും ചെയ്യണം,…

നീളുന്നവീഥികൾ തുടരുന്നയാത്രകൾ ബാല്യങ്ങൾ കൗമരങ്ങൾ… കിതച്ചെത്തും യൗവ്വന വാർധക്യങ്ങൾ ഉടലിനപ്രാപ്യമാം അജയ്യമാമവസ്ഥയിൽ  വീണ്ടും നീളുന്നു വീഥികൾ തുടരുന്ന യാത്രകൾ..  …

സുഗന്ധമുള്ള പൂവുകളിൽ മാത്രമേ ശലഭങ്ങൾ വന്നിരിക്കുകയുള്ളൂ, ഭംഗി നോക്കി അവ പൂക്കളിൽ ആകൃഷ്ടരാകില്ല, അവർക്കറിയാം സുഗന്ധമുള്ള പൂവുകളിലെ തേൻ ഉണ്ടാവുകയുള്ളൂ…

എല്ലാവരേയും സ്വീകരിക്കാനോ ചേർത്തുനിർത്താനോ ആർക്കുമാകില്ല, എപ്പോഴും വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാൻ നമ്മൾക്ക് കഴിയണം, അപ്രധാനമായതിന് നൽകുന്ന അമിതമൂല്യവും അമൂല്യമായതിന്…

ഒരുമ തൻ കരുത്തിൽ നീന്തിക്കടന്നിടാം, ദുർഘടമാം വീഥികൾ, ഇരുൾ നിറയും ദിനരാത്രങ്ങൾ. അതിജീവിച്ചിടാം തീവ്രമാം കൊടുംകാറ്റുകൾ. ദുർബലരെ ശക്തരാക്കിടുന്നു, ഒരുമയേറും…

കുരുത്ത കെട്ട തലച്ചോറ് മുറിവുകളെല്ലാം ഓരോരോ കോശത്തിലായി എണ്ണിത്തിട്ടപ്പെടുത്തി അലങ്കരിച്ചു വയ്ക്കും, വേണ്ടപ്പോ വേണ്ടപ്പോ ഓരോന്നായെടുത്ത് മുന്നിലിട്ടുതരും പിന്നേം പിന്നേം…