Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

എന്തോരമെന്തോരം സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും പിന്നെ നാളെ എന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… മാംസം മണക്കുന്ന,…

തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ നമ്മളെ തടയാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല. ശുഭദിനം നേരുന്നു …… 🙏

ക്ലാസ്സ് ടീച്ചർ രാവിലെ കലങ്ങിയ കണ്ണുകളോടെ വരുന്നത് കണ്ട് കുട്ടികൾ മൊത്തത്തിൽ അന്ധാളിച്ചു. ഒന്നും മിണ്ടാതെ കസേരയിൽ കൈ കൊടുത്ത്…

മനുഷ്യനു നിയന്ത്രിച്ചിടാൻ കഴിയാതെ പരീക്ഷണങ്ങളാൽ വിധി നമ്മെ വലച്ചിടുംനേരം, സർവ്വേശ്വരനെ വിളിച്ചു നിസ്സാരനാം മർത്യൻ അഭയം തേടുന്നു പ്രാർത്ഥനയാൽ.

മഴയോട് പ്രണയമാണ്… എന്നെപ്പോലെ പലർക്കും. നനഞ്ഞ മണ്ണിന്റെ മണം… തൂവാനത്തുള്ളികളുടെ നനുത്ത സ്‌പർശം.വീടിന്റെ കോലായിൽ കടത്തിണ്ണയിൽ, ചൂട് ചായയുടെ ആവി…

എത്ര ഓടിയാലും നമ്മൾ അവസാനകാലത്ത് ജീവിതത്തിൽ തനിച്ചാവും, ജീവിതം അങ്ങനെയാണ്, അത് പലപ്പോൾ പല രീതിയിൽ നമ്മളെ ഓടിച്ച് കൊണ്ടേയിരിക്കും,…