Short stories

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം…

ഇന്ന് നിന്റെ അവഗണയുടെ ഉഷ്ണക്കാറ്റേറ്റ് ചില്ലകൾ കരിഞ്ഞ… ഇലകൾ കൊഴിഞ്ഞ… ഞാനാം പ്രണയമരം നിലം പതിക്കാതെ ഹൃത്തടത്തിൻ ആഴങ്ങളിൽ വേരാഴ്ത്തിയ…

എണ്ണിയാലൊടുങ്ങാത്ത ബന്ധങ്ങളാൽ സനാഥയായിരുന്നവളെങ്കിലും എണ്ണിപ്പറഞ്ഞൊന്നു കരയാനൊരാളും ഇല്ലാതെ പലപ്പോഴും ഒറ്റയായിരുന്നു അനാഥയായിരുന്നു

അരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും…

ഉള്ളിൽ തുള്ളിതുളുമ്പും ചിന്തകളെ സർഗ്ഗവാസന തൻ മഷിയാൽ വർണ്ണങ്ങൾ ചാർത്തും തൂലികയാൽ അക്ഷരങ്ങളായ് ഭംഗിയിൽ ചമയിച്ചൊരുക്കി, ജീവൻ പകരും സൃഷ്ടികൾ…

മർത്യനു വേണ്ടതെല്ലാം കനിഞ്ഞരുളും സ്നേഹമയിയാം പ്രകൃതി, ചിലനേരമവനുടെ വികൃതിയിൽ മനം നൊന്തു കണ്ണീർ വാർക്കുന്നു, ഒരു നാൾ കോപാകുലയായ്, ഉഗ്രരൂപിണിയായ്…

നമ്മളെ വിമർശിക്കുന്നവരോടുള്ള നമ്മളുടെ ക്രിയാത്മകപ്രതികരണമാണ് നമ്മളെ കറ കളഞ്ഞ വ്യക്തികൾ ആക്കുന്നത്, അതിനാൽ നമ്മളെ എതിർക്കുന്നവരോട് കൃതജ്ഞതയോടുകൂടി പെരുമാറണം, നമ്മൾക്ക്…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP