Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ഏറ്റവും പ്രിയപ്പെട്ടവരോടുള്ള പലരുടെയും പരിഭവവും പിണക്കവുമൊക്കെ അവർക്കായി കുറച്ച് സമയം മാറ്റിവെക്കാത്തതിന്റെയും അവരെ ഒന്ന് കേട്ടിരിക്കുവാൻ തയ്യാറാവാത്തതിന്റെയും പേരിലൊക്കെ ആയിരിക്കും,…

നമ്മളുടെ സമയം നല്ലാതായിരിക്കുമ്പോൾ നമ്മളുടെ തെറ്റുകൾ എല്ലാവരും തമാശയായി കാണും, എന്നാൽ നമ്മളുടെ സമയം മോശമാണെങ്കിൽ നമ്മളുടെ തമാശകൾപോലും മറ്റുള്ളവർ…

നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചുപോയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് മനോഹരമായ മറുപടി ഇതാണ്. ഏറ്റവും പ്രിയപ്പെട്ടവർ ആരും നമ്മളെ ഉപേക്ഷിച്ചുപോവില്ല,…

ഒരു കാര്യത്തിലും പിരിമുറുക്കം ഉണ്ടാവരുത്, വരാൻ പോകുന്നത് വഴിയിൽ തങ്ങില്ല, വരേണ്ടത് കണ്ണിൽ തട്ടിയില്ലെങ്കിലും പുരികത്തിൽ തട്ടിയെങ്കിലും പോകും, പിരിമുറുക്കം…

വന്നുപോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കാൻ അനുവദിക്കരുത്, ഓർമ്മകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർകാഴ്ചകൾ ആസ്വദിക്കാൻ ആവില്ല,…

കുറ്റിയിട്ടുറപ്പിയ്ക്കാൻ ഒരു പാളി കതക്. നിലാവ് പെയ്യാൻ ഒരൊറ്റ ജനാല. ആത്മഹത്യയ്ക്കൊരുങ്ങി നിൽക്കുന്നതിന് മുൻപേ കണ്ണോടിച്ചു, ഉറപ്പിച്ചു. എല്ലാം കിറുകൃത്യം.…