Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ഉടലടയാളങ്ങൾക്ക് മേലെ ആവരണങ്ങളേതുമില്ലാതെ നിരത്തിലേയ്ക്കിറങ്ങി. ഓരോ കല്ലേറിലും ചോരയൊലിച്ചപ്പൊഴും പെണ്ണെന്ന് ചൊല്ലി കൂക്കിവിളിച്ചപ്പൊഴും തിരിഞ്ഞു നോക്കിയില്ല. പൊരുതാനിറങ്ങിയതാണ്. ഇത് വെറും…

സ്വയം വെളിച്ചമുള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് വെളിച്ചമേകാൻ പറ്റുകയുള്ളൂ, സ്വയം ശാന്തരായിരിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ ശാന്തരാക്കാൻ പറ്റുകയുള്ളൂ, അതുപോലെ സഹനവും സഹവർത്തിത്വവും…

പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരുന്നാൽ വർത്തമാനനിമിഷത്തിൽ ജീവിക്കാൻ കഴിയില്ല, ഈ നിമിഷത്തിലാണ് നമ്മൾക്ക് ജീവിതമുള്ളതെന്ന് ഓർമ്മ വേണം, നമ്മൾ എന്ത്…

ഇരുണ്ട മേഘങ്ങളാൽ നിരന്തരം വലയം ചെയ്യപ്പെടുമ്പോൾ അവൾ മൂകയായിരികും, മൗനം ഉള്ളു നീറ്റി തുടങ്ങുമ്പോൾ പതിയെ അവൾ പെയ്യാൻ തുടങ്ങും,…

തടിയെന്ന രണ്ടക്ഷരത്തിലൊളിച്ചിരിക്കുന്നല്ലോ എത്രയോ അർത്ഥങ്ങൾ. കാതലുള്ള മരത്തടിയാൽ തീർത്തിടാം മനോജ്ഞമാം ശില്പങ്ങൾ, വീട്ടുപകരണങ്ങൾ, സ്വന്തം തടിയ്ക്ക് കേടുപറ്റാതെ മറ്റുള്ളവരെ കുരുക്കിടുന്നു…

എല്ലാവർക്കും അവരുടെ കാര്യങ്ങൾ മാത്രമാണ് വലുത്, മറ്റുള്ളവർ എന്തോ ആയിക്കോട്ടേ എന്ന ചിന്തയാണ് പലർക്കും. മറ്റുള്ളവരുടെ സാഹചര്യങ്ങളോ വിഷമങ്ങളോ പലരും…