Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ജീവിതത്തിൽ നമ്മൾ ആരെയൊക്കെ കണ്ടുമുട്ടണം എന്നത് ദൈവനിശ്ചയം ആണ്, എത്ര ദൂരെ ആണെങ്കിലും കണ്ടുമുട്ടേണ്ടതാണെങ്കിൽ കണ്ടുമുട്ടിയിരിക്കുകതന്നെ ചെയ്യും, ഒരു മുജ്ജന്മബന്ധംപോലെ…

നമ്മളുടെ മനസ്സിൽ നമ്മളുടേതായ ശരികളുണ്ടാകും, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ നമ്മളുടെ അനുഭവങ്ങൾ അവർക്കും ഉണ്ടാവണം, എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ വലിയ…

ചോദ്യമേതാണ് രാധേ? ചോദ്യം ഏതായാലും ഉത്തരം നീയാണ് കൃഷ്ണാ… അണയാത്ത തീയേതാണ് രാധേ എന്നിലെ വെളിച്ചം നീയാണ് കൃഷ്ണാ….…

കടല് കള്ളം പറഞ്ഞില്ല. ചോദിച്ചതിനൊക്കെയും ഒരല കൊണ്ടോ തിര കൊണ്ടോ ഉത്തരം തന്നു കൊണ്ടേയിരുന്നു. ഒടുവിലത്തെ ചോദ്യത്തിന് തിരികെ തന്നതൊക്കെയും…

സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ ശത്രുത ഗൗനിക്കേണ്ടതില്ല, എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ശുഭദിനം…

ചില തൂവലുകൾ കൊഴിഞ്ഞുവീണാലും ഒരു പറവയും പറക്കൽ അവസാനിപ്പിക്കാറില്ല, കൊഴിയാത്ത ചിറകിലാണ് അവരുടെ പ്രതീക്ഷ, അതുപോലെ നമ്മൾ നഷ്ടങ്ങളിൽ തളരരുത്,…