Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ആശകളല്ല, മറിച്ച്  നാം ആഗ്രഹിക്കുന്ന  രീതിയിൽ തന്നെ അവ  നിറവേറ്റപ്പെടണമെന്ന വാശിയാണ്  പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്

ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട്…

ഓരോ സൂര്യോദയവും നമുക്ക് പ്രിയപ്പെട്ടതാവണം… കാരണം വരുന്ന ഏതോ ഒരു സൂര്യോദയം നമുക്ക് – കാണാൻ കഴിയില്ല എന്ന് ഉറച്ച്…

മറന്നുപോകുന്ന മനസ്സും നിലച്ചുപോകുന്ന ഹൃദയവുമാണ് നമ്മളുടേത്, ഇതിനിടയിൽ കിട്ടുന്ന കുറച്ചുസമയം സ്നേഹിക്കുവാനും സന്തോഷിക്കുവാനും കഴിഞ്ഞാൽ അതാണ് സ്വർഗ്ഗതുല്യമായ ജീവിതം. ശുഭദിനം…

അന്ധന് കാഴ്ച കിട്ടിയാൽ ആദ്യം ഉപേക്ഷിക്കുന്നത് അതുവരെ വഴികാട്ടിയായ വടിയെ ആയിരിക്കും, അതുകൊണ്ട് നമ്മൾ ആരുടെയും നിഴലോ വടിയോ ആകാതിരിക്കുക,…

മിണ്ടിയാൽ തീരുന്ന പ്രശ്നങ്ങളുണ്ട്, മിണ്ടാതിരുന്നാൽ തീരുന്ന പ്രശ്നങ്ങളുമുണ്ട്, എന്തുവേണമെന്ന് നമ്മൾ തീരുമാനിക്കണമെന്നുമാത്രം, എല്ലാവരിലും ശരികളുണ്ടാവും, പക്ഷെ അവരുടെ ശരികൾ നമ്മളുടെ…