Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

നിറവും രൂപവും നോക്കാതെ നിഴലുകൾക്കെല്ലാം ദൈവം ഇരുട്ട് നൽകിയത് എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുവാനും, അഹങ്കരിക്കുവാൻ നമ്മളുടെ കൈയ്യിൽ ഒന്നുമില്ല…

മനസ്സ് വല്ലാതെ പിരിമുറുകുമ്പോൾ പതിയെ ആ കായൽക്കരയിലേക്കൊന്നു പോകണം, പാറിപറക്കുന്ന മുടിയിഴകൾ മിഴിയിണകളെ തലോടണം, പാതിയടഞ്ഞ മിഴികളിൽ നേർത്ത മഴതുള്ളികൾ…

മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ ധാരണകൾ മിക്കവാറും സത്യമാകാറില്ല, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്തവരാണ് ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്, ഇത്തരം ചിന്തകൾ വെച്ചുപുലർത്തി പ്രവൃത്തിക്കുമ്പോഴാണ്…

അതിജീവിത  ആവില്ലയെന്നിലെ മോഹമാക്കാന്‍ ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ വയ്യെന്റെ പ്രേമമെന്നു കരുതാന്‍ അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ എന്‍…

മഴമേഘം പോലെ മനസ്സിൽ ഓർമ്മകൾ പെയ്തിറങ്ങുമ്പോൾ ഒരു കുളിരു പോലെ നനവെന്നിൽ നിറയുന്നു. ഇലകളിൽ തങ്ങിനിൽക്കും മഴത്തുള്ളി പോലെ, മായുന്നൊരോർമ്മയും…

വിധി തൻ കയ്യിലെ കളിപ്പാവകളായ് നിരന്തരം, ചലിച്ചിടുന്നു മർത്യനീയുലകിലെന്ന സത്യം അറിയുകിലും, വ്യർത്ഥമാം മത്സരങ്ങളിൽ മുഴുകി അഹങ്കരിച്ചിടുന്നവൻ ജന്മം മുഴുവനും.