Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുന്നതുപോലെ അവരും നമ്മളെ മനസ്സിലാക്കും എന്ന ചിന്തയാണ് നമ്മളുടെ ഏറ്റവും വലിയ പരാജയം, മടുത്തുപോയവരാണ് നമ്മളെ മാറ്റിനിർത്തുന്നത്,…

പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണംകൊണ്ട് നമ്മൾ തള്ളിപ്പറഞ്ഞിട്ടുണ്ടാകാം, മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെയുള്ള…

നന്ദി ഒരു മഴത്തുള്ളിയായ് ഊർന്ന തണുവിൻ മൃദു മന്ത്രണം പോൽ നന്ദി.. മുന്നോട്ടു തള്ളിയ നിശബ്ദ കരങ്ങൾക്ക്, വീഴാതെ പിടിച്ചുനിർത്തിയ…

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു അല്ലെങ്കില്‍ നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്നൊക്കെ ചിന്തിച്ചിരുന്നാൽ പിന്നെ വേറൊന്നും നമ്മളുടെ മനസ്സിലെ ചിന്തയിലേക്ക്…

നടുവിലെത്തിപ്പെടുകിൽ ഒച്ചയും ബഹളവുമായ് അസ്വസ്ഥത ജനിപ്പിക്കുമാൾക്കൂട്ടം, സ്നേഹസൗഹൃദങ്ങളും കരുതലും പകരും കൂട്ടായ്മയാകുമ്പോൾ, ഹൃദ്യമാം ബന്ധങ്ങൾ നിറം പകർന്നിടും ജീവിതത്തിൽ.

അനുഭവങ്ങളിൽനിന്ന് എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക, അഭിനയങ്ങളിൽ വീണ് വീണ്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക, വേദനിപ്പിച്ചവർക്ക് ഇനിയും വേദനിപ്പിക്കുവാൻ ഒരു മടിയും…