ലിറ്റി (കഥ) സന്ധ്യയോടുകൂടിയാണ് ലിറ്റിയും കുടുംബവും കല്യാണവീട്ടിൽ എത്തിയത്. ചെറിയ വാനിൽ നിന്നും ഇറങ്ങിയ കുട്ടികൾ, സന്തോഷം കൊണ്ടും അമ്പരപ്പ് കൊണ്ടും ഭംഗിയിൽ അലങ്കരിച്ച കല്യാണപന്തൽ നോക്കി…
ഈ മയക്കമാണ് ഏറ്റവും സുഖം എന്ന് തോന്നി. മതിയാവോളം ഇങ്ങനെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ… ഉറക്കം മതിയായി എന്ന തോന്നലിൽ ഉറക്കമുണരാൻ പറ്റിയിരുന്നെങ്കിൽ… ‘ഇന്നലെ രാത്രിയും എന്ത് കൂർക്കംവലിയായിരുന്നു’…
നുണഞ്ഞു തീരും മുൻപേ ചുണ്ടിൽ നിന്നടർന്നു വഴുതിപ്പോയൊരു ചുംബനത്തിൻ ചൂടിനായ് ഞാനിന്നും കാത്തിരിക്കുന്നു!
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി.അയാൾ തീർത്തും അവശനായിരുന്നു. വൻവൃക്ഷങ്ങൾക്കിടയിൽ ചെറിയ മരങ്ങളും കുറ്റിച്ചെടികളും തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു.…
തൃശ്ശൂർ ഭാഷയുടെ ചിരിപ്പൂരം ——————————————– ‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ…ട്ടാ ‘ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിനു അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ…
“ലതേ, തനിക്കു മരിക്കാൻ പേടിയുണ്ടോ ?” കഴിഞ്ഞ ആഴ്ചയിലെ ഒരു ചൊവ്വാഴ്ച്ച, പ്രഭാത സവാരിയും കഴിഞ്ഞു വന്ന് ചായ എടുക്കാൻ അടുക്കളയിലേക്കു നടക്കുമ്പോഴാണ് ഹരിദാസെന്ന അവളുടെ ഭർത്താവ്…
വിസിറ്റിംഗ് റൂമിലെ സോഫയിൽ ക്രിസ്റ്റിക്ക് എതിരെയിരിക്കുമ്പോൾ എൻ്റെ കൈവിരൽത്തുമ്പുകൾ വേദനിച്ചു തുടങ്ങി. ക്രിസ്റ്റി അടുത്തു വരുമ്പോൾ പണ്ടും അവ ഇങ്ങിനെയായിരുന്നു. അയാളൊന്നു തൊട്ടാലുടൻ മാറുന്ന നൊമ്പരത്തെ ‘പ്രണയ…
ഇന്നത്തെ ഈ ദിവസം പൂർണ്ണമായും ഗോവിന്ദിനായി ഞാൻ മാറ്റിവെച്ചതാണ്. വർഷങ്ങളായി എൻ്റെ ഓർമ്മകളിലും ചിന്തകളിലും അയാൾ കടന്നു വന്നിരുന്നില്ല. വരാൻ ഞാൻ സമ്മതിച്ചില്ലെന്നതാവും ശരി. വാശിയായിരുന്നു എനിക്ക്.ആ…
കയ്യിൽ തന്ന നിലവിളക്കിന്റെ തിരിനാളത്തിൽ മാത്രമായിരുന്നു വലതുകാൽ വെച്ച് അകത്ത് കയറുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും. പല സിനിമകളിലും കണ്ട് ഭയന്നിരുന്ന ആ രംഗമാണ് ഇപ്പൊ താനും അനുഭവിക്കുന്നത്…
“നന്ദേട്ടാ എനിക്ക് പോയേ പറ്റൂ. പ്ലീസ് ഇതെങ്കിലും സമ്മതിച്ചു തരണം.. ” “പിന്നെ.. ജോലിക്ക് പോയി പത്ത് കാശ് കൊണ്ട് വരാനൊന്നുമല്ലല്ലോ കൊച്ചിനെയും ഇട്ടേച്ച് ഈ പ്രായത്തിൽ…