ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം…
ആദ്യഭാഗം പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി.…
മുൻ ടി വി ആങ്കറും, എഴുത്തുകാരിയുമായ ആൻ പാലിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘അഗാപ്പെ’. സാരംഗ് എന്ന കഥാനായകന്റെ കോർപറേറ്റ് ജീവിതത്തിൽ നിന്ന് കഥ തുടങ്ങിയപ്പോൾ, വായന…
” ടീച്ചറെ ബിച്ചുവിന്റെ അച്ഛൻ മരിച്ചു.” “എങ്ങനെ?” “അറ്റാക്ക് ആയിരുന്നു” “ബിച്ചുവിന്റെ അമ്മ വിട്ടതാ എന്നെ ടീച്ചറോടു പറയാൻ” “ശരി, ഞാൻ പോട്ടെ” . അയാൾ അവരുടെ…
നമ്മളുടെ കൈവശം ഉള്ളത് എന്തുതന്നെ ആയാലും അത് ഒരിക്കലും മറ്റുള്ളവരിൽ വിഷമം ഉണ്ടാക്കുന്ന രീതിയിലോ അല്ലെങ്കിൽ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന വിധത്തിലോ ഉപയോഗിക്കാതെ ഇരിക്കുവാൻ എപ്പോഴും നമ്മൾ…
ദു:ഖങ്ങളും സന്തോഷങ്ങളും ഒന്നും സ്ഥിരമല്ല, മാറിമറിഞ്ഞ് കൊണ്ടിരിക്കും., ചിലത് മറക്കണം, ചിലത് പൊറുക്കണം, മറ്റുചിലത് ഓർമ്മയിൽ വയ്ക്കുകയും വേണം. സ്വയം ജീവിതത്തോട് വാശി തോന്നുവാൻ, ഇനിയും ആ…
എൻ്റെ നാടിനോടുള്ള; അമ്മമലയാളത്തോടുള്ള പ്രണയം എങ്ങനെ വാക്കുകളിൽ ഒതുക്കാൻ! വർഷത്തിലൊരിക്കലുള്ള യാത്രയിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരം അതിർത്തി കടക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ പോലും അലിഞ്ഞു ചേർന്നിട്ടുണ്ട്…
ആദ്യഭാഗം ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോഴേ അവൻ പദ്‌മിനിയുടെ വീടിന് മുന്നിലെത്തി.ട്രാഫിക്ക് ബ്ലോക്കിനെ പേടിച്ചു അവൻ ബൈക്കിലാണ് പുറപ്പെട്ടത്.ഡോറിൽ ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നു തന്നത് രൂപാലിയാണ്.രാവിലെ…
‘തന്റെ ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള മഴയിൽ അവളാകെ നിയന്ത്രണം വിട്ടു കരഞ്ഞു. പുറത്തെ മഴത്തുള്ളികൾ ആണോ അതൊ അവളുടെ കണ്ണുനീർ തുള്ളികളാണോ കൂടുതൽ. ആവോ അറിയില്ല’. എല്ലാവരും…
പ്രിയനേ… എന്നെ ഒഴിവാക്കാൻ എന്താണ് കാരണം എന്നു നീ നമ്മൾ തമ്മിലുള്ള ഈ അവസാന നാളുകളിൽ എങ്കിലും എനിക്ക് മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ കുറിപ്പ്. ഇത്രനാളും…
