“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ…
ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം. “അയ്യോ.. എത്ത്യാ” ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി. മറ്റേയാൾ…
ഇവരുടെ ഈ ചുറ്റിക്കളി കാരണം കഷ്ടപ്പെടുന്നത് ഞാനാണ്.. എത്ര നാളായെന്നോ ഇത് തുടങ്ങിയിട്ട്! ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടിപ്പോൾ.. സഹിക്കുന്നതിന്നൊരു പരിധിയില്ലേ? രാത്രി…
ചൂടായിത്തുടങ്ങി. അന്വേഷണത്തിന് ഇനിയും ഒരു തുമ്പായിട്ടില്ല. ഒരാൾ പറയുന്നു ഇവിടെ കണ്ടതാണല്ലോ.. അല്ലല്ല, ഇവിടെയല്ല അവിടെയാണെന്ന് മറ്റൊരാളും. എത്ര നേരമെന്നു വച്ചാണ് അന്വേഷിക്കുക? കാണാവുന്നിടത്തെല്ലാം തിരഞ്ഞു. അല്ല,…
ജീവിക്കാനീ ഭൂമിയുണ്ടല്ലോ, അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ. നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ, ഉണ്ടല്ലോ ഇന്നത്തെ കാലത്ത്. അപ്പനമ്മമാരെ സഹായിക്കാം, കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം. അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം,…
കാർമേഘപുതപ്പിട്ട മാനം പോൽ മൂക മനസ്സിനെ മഴയായ് പെയ്തൊഴുക്കാൻ കഴിയുമെങ്കിൽ ക്ഷമയോടെ പുണരും ഭൂമാതാവിൻ മടിയിൽ നിശബ്ദം പെയ്തിറങ്ങാനാവുമെങ്കിൽ സ്നേഹത്താൽ തഴുകും ഇളംകാറ്റിനെ പോൽ കരുതലിൻ കരങ്ങളുണ്ടായിരുന്നെങ്കിൽ…
എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്,…
മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി, പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ! പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു.. പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി, അന്നുമുതൽക്കേ പലനേരങ്ങളിൽ…
ഏറെ സന്തോഷിച്ച ഓർമ്മകൾ, അവിടെ ചെന്നു നുള്ളിപ്പെറുക്കാം, തീരാത്ത ഓർമ്മകളായവരെ, നോക്കി സന്തോഷിക്കാം. വരുന്നേ, വരുന്നേ ഓർമ്മകൾ! വരുന്നേ വരുന്നേ കൂട്ടുകാർ! വിടിവയ്പ്പുക്കുടയൂമായ് വരുന്നോരുത്തി, അവളെ കൂട്ടാക്കാൻ…
പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി! എങ്ങനെയോ, എന്നിൽ നീ വന്നു… പൂക്കാലമായെന്നിൽ നീയെത്തി. അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും! മഴതുള്ളി പോൽ, നെഞ്ചിൽ നീ,…
