ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ ഒരു തിരിച്ചു പോക്കിന് മനസ് ആഗ്രഹിച്ച മുതൽ വായിൽ ഈ പാട്ടു ഇങ്ങനെ തത്തി…
നിശബ്ദതയുടെ ആഴങ്ങളിലേക്ക് മനസ് കൂപ്പുകുത്തിയ ദിവസങ്ങളാണ് കടന്നു പോകുന്നത്. വിസ്മയ, ഉത്ര, അർച്ചന, സുചിത്ര എന്നിവർക്കു പിന്നാലെ ഇന്ന് ഡോക്ടർ ഷാഹ്‌ന. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ…
എന്റേയും ജയേട്ടന്റേയും ജീവിതത്തിലെ വില്ലത്തി അവളായിരുന്നു. ആ പ്രിയ. പറഞ്ഞുവരുമ്പോൾ എന്റെ കസിനാണ്. എന്നാൽ എല്ലായിടത്തും അവൾക്കായിരുന്നു ഒന്നാം സ്ഥാനം. എവിടേയും എന്നെ തരംതാഴ്ത്താൻ എല്ലാവർക്കും ഒരു…
ഓരോ ചലനത്തിലും ചെന്നിയിലൂടെ കണ്ണീരൊലിക്കുന്നുണ്ടായിരുന്നു. പെയ്തു തുടങ്ങിയ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെ നിശബ്ദത. പിന്നെ വിയർത്ത് വലഞ്ഞ് അയാൾ തൊട്ടപ്പുറത്തേക്ക് തളർന്ന് വീണു. രോമം നിറഞ്ഞ…
മണൽത്തിട്ടയെ പുൽകി അലസം ഒഴുകുമീ പെരിയാർ അണിയുന്നോ ശാന്തിതൻ മൂടുപടം? മനസ്സിൽ ഒതുക്കീട്ടുമൊതുക്കാൻ കഴിയാത്ത ചിന്തതൻ ഭാരമുണ്ടോ മനസ്സിൻ ഉൾത്തടത്തിൽ? ജനലക്ഷങ്ങളുടെ പാദങ്ങൾ പതിഞ്ഞൊരീ മണൽതിട്ട പറഞ്ഞു,…
ആദ്യഭാഗം എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല.. മോൻ എഴുനേൽക്കുമ്പോൾ പാല് കൊടുത്തു ഉറക്കി വീണ്ടും അവിടെ തന്നെ കിടന്നു.. ഇടക്ക് ഉമ്മ വന്ന് നോക്കിയതല്ലാതെ എനിക്ക്…
നരച്ചു കുരച്ചു ഞെങ്ങി ഞെരുങ്ങി ആവിതീർന്ന അടുക്കളയിലെ പ്രഷർ കുക്കറിനു ശേഷം അവൾ വിസിലടിച്ചു തുടങ്ങി… കറങ്ങി തീർത്ത മണിക്കൂറുകൾക്കൊടുവിൽ ശബ്ദം നിലച്ച ഘടികാര മണി പോലെ…
നടന്നു നടന്ന്, ഞായറാഴ്ചച്ചന്തയിലെത്തിയപ്പോൾ അവിടെയെങ്ങും വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നത് തലച്ചോറുകളായിരുന്നു. മനുഷ്യത്തലച്ചോറുകൾ..! പല തരത്തിൽപെട്ടവ, പല രൂപത്തിൽപ്പെട്ടവ, പല വലിപ്പത്തിൽപ്പെട്ടവ. പല വിലയിട്ടവ, പല പേരിട്ടവ. അമ്പലമെന്നും, പള്ളിയെന്നും..…
കാലത്തിൻ നിറം മാഞ്ഞ തിരശ്ശീല നീക്കി ഞാൻ നോക്കിയാ പഴകിയ ജാലക വാതിലിനപ്പുറം ചിരിയും കരച്ചിലും ഇടചേർന്ന് പെയ്യുമാ ഇടമുറിയാത്തൊരെൻ ഓർമ്മതൻ പെയ്ത്തിനായ് ചടുലതാളത്തിൽ മനസ്സിൽ നിന്നുർന്നുവീഴുന്നു…
ഈ രാവ് പുലരുമ്പോളിരു വഴിയേ പിരിഞ്ഞു പോകും ഞാനും നീയും.. പിന്നെ മറവിയിലമർന്നു പോകുമീ വഴിയമ്പലത്തിലെ കൂട്ടും, അരണ്ടൊരീ നിലാവിൽ നമ്മൾ പങ്കു വെച്ച മോഹങ്ങളും സ്വപ്‌നങ്ങളും , ശ്രുതിയിടറിയ…
