“നീ നാളെ മുതൽ കട തുറക്കേണ്ട” രാത്രിയിൽ വീടിനോട് ചേർന്നുള്ള തന്റെ കടയിലിരുന്ന് അന്നത്തെ കണക്ക് നോക്കുകയായിരുന്ന രേഷ്മ ഗൾഫിൽ നിന്നും ഗിരീഷിന്റെ കാൾ ചെവിയോട് ചേർത്തതും…
ആദ്യഭാഗം ” എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു” “പറയെടോ, എന്നോട് എന്തും തനിക്ക് പറയാം, ഇങ്ങനെ മടിക്കണ്ട കാര്യമൊന്നും ഇല്ല” “ഞാൻ പറയുന്ന കാര്യം എബി എങ്ങനെ…
കറികൾ പലതരമുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാറുണ്ടങ്കിലേ അങ്ങു തൃപ്‌തിയാവൂ. അച്ചാറുകൾ പലവിധമുണ്ടെങ്കിലും എനിക്കെന്നും ഉമ്മയുണ്ടാക്കുന്ന നാരങ്ങ അച്ചാറിനോട് ഏറെ പ്രിയം. ചെറുനാരങ്ങ കഴുകി വെള്ളം വാർക്കാൻ വെക്കുക…
നല്ല വിശപ്പുണ്ട്… വയറു കത്തിയെരിയുന്നുണ്ട് എന്നും ഉപ്പിട്ട കഞ്ഞി കുടിച്ചു മടുത്ത പോലെ വയറിനാശ്വാസത്തിന് അൽപ്പം കഞ്ഞി കുടിക്കാൻ കിണ്ണത്തിൽ ഒരു തവി കഞ്ഞി വിളമ്പി കുമ്പിള്…
ദേ ഡിസംബർ മാസമിങ്ങെത്തി… ഉണ്ണിയേശു ജനിച്ച മാസം. പുണ്യമാസം. നോയമ്പ് തുടങ്ങി. ഇനിയുള്ള പ്രാർത്ഥനയുടെ ദിനങ്ങൾ. അതിനൊടുവിൽ ആ ദിനമെത്തും. ഉണ്ണിയേശുവിന്റെ ജന്മദിനം.. അന്നേദിവസം നമ്മൾ ഉണ്ടാക്കേണ്ട…
മാണ്ടാ… ശീർഷകംകണ്ട് പൂവാലനെയും ചുംബനത്തെയും ചേർത്തിണക്കേണ്ടാ… എന്നും ഉറങ്ങാൻകിടന്നാൽ മനസ്സിൽ ഓടിക്കൂടി ബസ്സു പിടിച്ചുവരുന്ന ചില ഓർമ്മകളുണ്ട്. ഉറക്കത്തിന്നിടയിൽമാത്രമല്ല, ഉണർച്ചയിലും ഉള്ളംനിറയ്ക്കുന്ന കിണാശ്ശേരി. കിണാശ്ശേരി കഴിഞ്ഞുള്ള കുളങ്ങരപ്പീടികയാണ്…
നട്ടുച്ച നേരം… സൂര്യൻ ഉച്ചിയിൽനിന്ന് കത്തിജ്വലിക്കുന്നതുപോലുള്ള തീവ്രതയാണ് വെയിലിന്. ഉച്ചവെയിലിൻ്റെ ചൂടിനേക്കാൾ ചുട്ടുപൊള്ളുന്ന മനസ്സുമായി ഉമ്മറക്കോലായിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് ദാമോദരൻ മാഷ്. ഇന്നേക്ക് മൂന്നു ദിവസമായി ഈ…
ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും. എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്‌ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം. വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്! രക്ത…
“എന്റെ റബ്ബേ. ഇതാരാ കയ്യോളെ. അന്റെ മോൻ ബഷീറിന്റെ കെട്ടിയോളല്ലേ ഇത്!!!” “ആ താത്ത…” “നീയെന്താ പെണ്ണെ പേറും പെറപ്പും കഴിഞ്ഞപ്പോ കടല വെള്ളത്തിലിട്ട പോലെ ചീർത്ത്…
വർഷങ്ങൾക്ക് മുന്നേ, ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ഇരച്ചു കയറി വന്ന അനുഭവങ്ങളെ ചേർത്ത് അന്നെഴുതിയതായിരുന്നു. (അതിന് മുമ്പേ യും ശേഷവും കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ…
