ആദ്യഭാഗം ചരിത്രപ്രധാനമായി രചിക്കപ്പെട്ട പുസ്തകങ്ങളുടെ ഏടുകൾ ചികഞ്ഞാൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത തരം ഒളിച്ചോട്ടം ആയിരുന്നത്. തന്റെ അമ്പത്തിയാറാമത്തെ വയസ്സിൽ കാമുകനെ തേടി പുറപ്പെട്ട ഒരു വൃദ്ധ…
ആദ്യഭാഗം മുറ്റത്തെ ചെടികൾക്കിടയിലെ കളകളും ഉണങ്ങിയ ഇലകളും പിഴുതും പറിച്ചും മാറ്റി വൃത്തിയാക്കുകയായിരുന്നു ഡയാന. വീട്ടിനകത്തേക്ക് കയറാൻ വന്ന റോസി തെല്ലിട അവരെ നോക്കി നിന്നു. “പ്രണയം…
“പൈൻ മരങ്ങളുടെ കീഴിൽ നാം ആലിംഗബദ്ധരായി നിൽക്കും.നീണ്ട ചൂളം വിളികളിൽ കടല്പക്ഷികൾ തീരത്തേക്ക് മടങ്ങി വരും.നാം കൊടുക്കുന്ന പയർമണികളിൽ കൊത്തി കൊത്തി, ചിറകുകൾ വിടർത്തി അവ നമുക്കായുള്ള…
കെട്യോൾക്ക് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ് കിട്ടിയത് മുതൽ തുടങ്ങിയതാണ് മുറുമുറുപ്പ് അവൾക്ക് ഇത് വാങ്ങിക്കൊടുത്തു അത് വാങ്ങിക്കൊടുത്തു ന്ന് പറഞ്ഞു എന്നും ചെവിതിന്നൽ തന്നെ പണി. ..…
9.23 ആകുമ്പോൾ സ്റ്റോപ്പിൽ ചെമ്പൈയിൽ ബസ് എത്തും. നീല, അല്ലേൽ പച്ച, അല്ലേൽ മഞ്ഞ, ചോപ്പ് സാരിയിൽ ലക്ഷ്മി ടീച്ചർ ഇറങ്ങും. വരാന്തയിലൂടെ ടീച്ചർ നടന്ന് പോകുമ്പോൾ,…
തീ കൊളുത്തി മരിക്കുവാൻ ശ്രമിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വന്നതിൽ പിന്നെ ഞാൻ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയായിരുന്നു. അവളുടെ പാതി കരിഞ്ഞ മുഖം…
ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. അവൻ അവളെ ഇരുകൈകൾ കൊണ്ടും താങ്ങിയെടുത്ത് നീമയ്ക്ക് പിന്നാലെ നടന്നു. ഭയം നിഴലിച്ച മുഖവുമായി അവളുടെ അമ്മയും അവരെ പിന്തുടർന്നു. ഇരുട്ട്…
ആദ്യഭാഗം രാത്രിയിൽ എബി മോൻ വിളിച്ചു മമ്മയെ സോപ്പ് ഇടുന്നുണ്ടായിരുന്നു. എന്റെ അടുത്തു ഫോൺ കൊണ്ട് വന്നപ്പോൾ മനഃപൂർവം ഉറക്കം നടിച്ചു കിടന്നു. രാവിലെ എണീറ്റപ്പോത്തന്നെ മമ്മ…
നാഗരികതയുടെ ആഡംബരമില്ല മതിൽകെട്ടിനാൽ വേർതിരിച്ചില്ല മലകളും പുഴകളും കുഞ്ഞരുവികളും നെൽപ്പാടങ്ങളും കൈത്തോടുകളും അവയിൽ മേയുന്ന പൈക്കിടാങ്ങളും അമ്പലവും അരയാല്‍ത്തറയും ചുറ്റുമിരിക്കും കാരണവന്മാരും. പാടവരമ്പത്തു വരിവരിയായ് കൊയ്ത്തിനു പോവുന്ന…
“പറഞ്ഞു കേട്ട പരിഭവകഥകളിൽ അറിയാതെ പോകുന്ന ജീവിതകഥകളേറെ ” ✍️jimcykithu
