തള്ളിയിട്ട തെന്നലിനോടില്ല പരിഭവം വിധിയുടെ വിളയാട്ടത്തോടും പരിഭവമില്ല. പിന്നേ അല്ലേ കുഴി വെട്ടി കാത്തിരിക്കുന്നോരോട്.. തോൽക്കാൻ മനസില്ലാത്തിടത്തോളം എന്തിന് വേണ്ടി ആർക്കു വേണ്ടി ഭാരം ചുമക്കേണ്ടത്? ആകെ…
പ്രണവ് കരഞ്ഞും കൊണ്ട് വീട്ടിൽ നിന്നിറങ്ങി നടന്നു. ഗേറ്റിനടുത്തെത്തി അവൻ തിരിഞ്ഞു നോക്കി, കരഞ്ഞും കൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത്. തന്നെ നോക്കി ആക്രോശിച്ചു കൊണ്ട്…
ഉണ്ണിയേശുവിൻറെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ജനത 2023 ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കാൻ പോവുകയാണ്. ശാന്തിയുടെയും സമാധാനത്തിൻറെയും ആഘോഷമത്രേ ക്രിസ്തുമസ്! പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ്…
വിരസമായ ഒരു പകൽ കൂടി തന്നെ കടന്നുപോകുന്നതറിഞ്ഞു ശ്രദ്ധ കിടക്കയിൽ വെറുതെ കിടന്നു. ബെംഗളൂരു നഗരത്തിന്റെ ഘനം വർദ്ധിച്ചു വരുന്നു. അനേകം ഐ ടി പാർക്കുകളും ടെക്കികളേയും…
“എടാ വല്ലതും കഴിച്ചിട്ട് പോ, എന്താ ഇന്നിത്ര ധൃതി നിനക്ക്?” അമ്മ വിളിച്ചത് കൊണ്ട് മാത്രം അടുക്കളത്തളത്തിലേക്ക് ചെന്ന് കൈ കഴുകി പ്ലേറ്റും എടുത്ത്ഇരുന്നു. സാധാരണ ഇല്ലാത്ത…
ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് നുരയുന്ന ലഹരി പതിയെ നുണയുമ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്. വൈഫ് കാളിങ്… കട്ട് ചെയ്‌ത് ഫോൺ പോക്കറ്റിലിട്ടു. വീണ്ടും ഫോൺ റിങ്…
2001 സെപ്റ്റംബർ… ഒൻപതാം ക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞു കൊട്ടപ്പടി മാർക്കുമായി ഉത്തരക്കടലാസ് കയ്യിൽ കിട്ടിയ ദിവസങ്ങൾ. അന്ന് ഞാൻ അമ്മയോട് പറഞ്ഞു, അടുത്ത വർഷോം ഞാൻ ഒൻപതിൽ…
എപ്പോളും മനസിന് ഒരു പേടിയാണ്, അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നു എന്നാരോ ഉള്ളിലിരുന്നു പറയുമ്പോലെ. മക്കളോട് പറഞ്ഞിട്ട് കാര്യമില്ല. അവർക്കാർക്കും തന്നെ ഒരു വിലയും ഇല്ലല്ലോ.…
🎶ബേബി…. യു.. ഊ… ബേബി… കിസ്മി…. ഓ… ഓ… യു.. ബേബി..🎶 രാവിലെത്തന്നെ പെണ്ണ് പാട്ട് കേട്ടിരിക്കാണോ? ഈ പെണ്ണ് ഇതെവിടെയാണാവോയെന്ന് ചിന്തിച്ച് ഞാൻ ചായ ഗ്ലാസിലേക്ക്…
ഒരു നിമിഷത്തേക്ക് ഇളകിതുള്ളിയ ഭൂമി.. അമ്പരചുംബികളായ സൗധങ്ങൾ വിസ്മയം തീർത്ത ആ പ്രദേശത്തെയാകമാനം തകർത്തു!! രക്ഷപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരെ തിരഞ്ഞു.. എങ്ങും തേങ്ങലുകൾ.. പൊടിക്കാറ്റിൽ അലയടിച്ചതും രോദനം.. തകർന്ന…
