Bookmark Now
Please login to bookmark Close

നീ കണ്ടില്ലെന്നത് കാണാത്തതുകൊണ്ടല്ല കണ്ണിൽ പെടാത്തതുകൊണ്ട്; അത്രേയുള്ളൂ കണ്ണിന്റെ കാഴ്ച…… ദൂരപരിധികളല്ല, പരിമിതികളാണ് കാഴ്ചയുടെ ദൂരം കുറക്കുന്നത്…. ബാഹ്യദൃഷ്ടിക്കപ്പുറം അകക്കണ്ണിന്റെ ദൈർഘ്യം പരിമിതികളെ ലംഘിക്കുമ്പോൾ, നേർക്കാഴ്ചകൾ രൂപപ്പെടും……

Bookmark Now
Please login to bookmark Close

എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടും മധുരം ഒരുപൊടിക്ക് കൂട്ടിയിട്ടും ഏലക്കായയുടെ സുഗന്ധം മേമ്പൊടി ചേർത്തിട്ടും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്തിട്ടും ജീവിതപ്പായസത്തിന് മടുപ്പിന്റെ വാട്ടരുചി മാത്രം…

Bookmark Now
Please login to bookmark Close

“നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടു ” കാറിലെ സ്റ്റിരിയോയിൽ നിന്നു ഒഴുകിയെത്തുന്ന പ്രിയ ഗാനം ആസ്വദിച്ചു കൊണ്ടു ഡ്രൈവ് ചെയ്യുകയായിരുന്നു. മനസ്സിൽ എന്നോ…

Bookmark Now
Please login to bookmark Close

മുല്ലപ്പൂ പുതുമഴ പെയ്താൽ പുതുമണ്ണ് നനഞ്ഞാൽ മുല്ലവള്ളി തളിർത്തു മുല്ലമൊട്ട് വിരിഞ്ഞു മുഴുത്ത മുല്ലമൊട്ടുകൾ അടർത്തിയെടുത്തു മുല്ലപ്പൂമാലകോർത്തു പിന്നിയിട്ട മുടിയിൽ ചൂടി സ്കൂളിൽ പോയ ബാല്യമെത്ര സുന്ദരം…

Bookmark Now
Please login to bookmark Close

വരൾച്ച ഈ ജലവും എന്നെ മറക്കും , അവ എന്നെ വിട്ടിറങ്ങും. എന്നിൽ ഒഴുകിയിരുന്നവർക്ക്, വരൾച്ചയായും മാറും ഞാൻ. ഈ വക്കിൽ ഏകയായി, ഞാനും ഒരു പുറമ്പോക്ക് ആകും.…

Bookmark Now
Please login to bookmark Close

മുൻഭാഗം മാതംഗി – 2 കാറ്റിൽ കാവിലെ മരങ്ങളൊക്കെയും ആടിയുലഞ്ഞു നിന്നു.ദേവന്റെ ശബ്ദമിങ്ങനെ കുന്നത്ത്‌ കാവിൽനിറഞ്ഞു… ഗന്ധർവ്വ സംഗീതം പോലെ അതിമധുരമായിരുന്നു അവന്റെ ശബ്ദവും. ”സൂകരാനനാദ്യർചിത…

Bookmark Now
Please login to bookmark Close

മൂവന്തി.. ദേവാലയത്തിന്റെ ധ്യാനാത്മക മൂകത മാനം കാറേറി കറുത്ത് ഭൂമിയെ പുതയ്ക്കാൻ വെമ്പി ഇരുട്ട് മുകളിൽ പള്ളി മണി ഒന്നു ചിലമ്പിയോ? തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന്…

Bookmark Now
Please login to bookmark Close

പാതിരാവിന്റെ പടിവാതിലിൽ കൺചിമ്മിത്തുറക്കുന്ന വെണ്മയേറും മുല്ലപ്പൂവിൻ ഗന്ധം അങ്ങേലെ തൊടിയും കടന്നെന്റെ മുടിയിൽ നിറയാൻ ഒരു കുഞ്ഞുപൂവട്ടിയിൽ അവനേകും മുല്ലപ്പൂമൊട്ടുകൾ എന്റെ പുലരികളിൽ നിറഞ്ഞോരു കാലം മുടിമറഞ്ഞു…

Bookmark Now
Please login to bookmark Close

“ചേച്ചീ ഒരു മുഴം മുല്ലപ്പൂ എന്താ വില ? “35 രൂപ” “ദേ എന്റെ കൈമുഴം അളവിൽ രണ്ടു മുഴം എടുത്തോളൂ” വീട്ടിൽ എത്തിയപ്പോൾ ഭാര്യ ചോദിച്ചു,…

Bookmark Now
Please login to bookmark Close

ജനിച്ചു വളർന്ന വീടായിരുന്നു അവളുടെ ആദ്യ വിദ്യാലയം തുറന്നിട്ട കാരുണ്യത്തിന്റെ വാതായനങ്ങളുള്ള വിദ്യാലയം സ്നേഹത്തിന്റെ ഭാഷയായിരുന്നു അതിലെ പ്രധാന പാഠ്യവിഷയം പങ്കുവെക്കലിലൂടെ എഴുതപ്പെടാത്ത കണക്കുകളവൾ പഠിച്ചെടുത്തു ദാരിദ്ര്യത്തിന്റെ…