ഇരുട്ടത്തിരുന്നും മറയിൽ ഒളിച്ചും ആരും കാണാതെ വിടവുകളിലൂടെ നൂണ്ടും അതിജീവനത്തിനുള്ള പാഠങ്ങൾ പഠിച്ചും ജീവൻ നിലനിർത്താൻ ഇരതേടിയും സ്വയമൊരു ഇരയാകാതെ നോക്കിയും കരിയിലക്കൂമ്പാരങ്ങളിൽ ആരും കാണാതെ ഒളിപ്പിച്ചു…
രാവിന്റെ യാമങ്ങളിൽ മിഴി തുറക്കും കൊച്ചരിമുല്ലകൾ, ഇരുട്ടിൽ വെണ്മയോലും താരകങ്ങൾ പോലെ, പാൽപ്പുഞ്ചിരിയോലുമഴകോടെ, സുഗന്ധത്താൽ മാസ്മരഭാവം വിരിയിക്കും, കൂന്തലഴകിനു മാറ്റേകാനോ ഭഗവാന്റെ ഗളത്തെയലങ്കരിക്കാനോ, പ്രണയരസാമൃതത്തിൽ പരിമളമായി…
വെയിലത്ത് മിന്നിനീങ്ങുന്ന ആ കൊച്ചുജീവിയെ ചൂണ്ടി പണ്ട് അമ്മൂമ്മ പറഞ്ഞു,”അരണ കടിച്ചാൽ ഉടനെ മരണം” നിരുപദ്രവി പരിവേഷമുള്ള അരണ ഒരു മരണകാരണം ആകുകയോ? എന്റെ സംശയം ”ഒരു…
“എന്താ പേര്? “മഞ്ജു.” “എവിടെയാ പഠിച്ചത്?” “ഡിഗ്രി വരെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..” “അതെവിടെ?” “നാലഞ്ചിറ, തിരുവനന്തപുരം.” “ഇപ്പോൾ എന്ത് ചെയ്യുന്നു?” “ഇപ്പോൾ…
കൂട്ടക്ഷരങ്ങളിലെ എന്റെ ആദ്യത്തെ കുറിപ്പാണിത്. അക്ഷരങ്ങളിലൂടെ കൂട്ടായവരെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ ഇതിലും മനോഹരമായ പേര് മറ്റൊന്നില്ല. മാധ്യമപ്രവർത്തനത്തിന്റെ തിരക്കിനിടയിലും മോംസ് പ്രസ്സോയിൽ എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ.…
അലിവോലുന്നൊരു നോക്കോ അനുഭാവത്തോടുള്ളൊരു വാക്കോ അകം നിറഞ്ഞൊരുചേർത്തുപിടിക്കലോ അത്ര മാത്രം മതിയാവും അവൾക്ക് അതുവരെ അനുഭവിച്ച അവഹേളനങ്ങളും അല്ലലും അഭിമാനക്ഷതങ്ങളും അരണയെപ്പോലെ മറന്നുകളഞ്ഞ് അവനെ പിന്നെയും സ്നേഹിക്കാൻ…
ഞാൻ വൈകുന്നേരം ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തുമ്പോഴേക്കും, മോന്റെ മേലുവേദന ചെറിയ ചൂടായി പരിണമിച്ചിരുന്നു. “മോനെ എഴുന്നേറ്റു റെഡിയാക്ക് ഡോക്ടറെ കാണാൻ പോകാം.” “ഓ അതിനും…
ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച !😳!ഒരു നിഷ്ക്കൂ പെൺകുട്ടിയുടെ തുറന്നെഴുത്ത് ******************************************* 2005 Dec 16, Friday…
” മ്മാ ഞാൻ ഇവിടേ മരിക്കും.. ന്നെക്കൊണ്ട് പറ്റണില്ല മ്മാ,. പാതിരാത്രി ഉമ്മാനെ വിളിച്ചു കരയുമ്പോൾ അപ്പുറത്തും ഒരു തേങ്ങൽ ഞാൻ അറിയുന്നുണ്ടായിരുന്നു. ” ല്ലടാ…
“ല്ലേ… അമ്മയെന്താ രാവിലെ ഇടത്തോടാണോ എണീറ്റേ? കാലത്തെ തന്നെ ആരോടാ ഈ പിറുപിറുപ്പ്?” ങാ.. അതെടാ, നിന്റെ ചത്തുപോയ തന്തയോട്. എന്തേ? ഹ് മ്മ്.. കാര്യം പന്തിയല്ലെന്ന്…
