Bookmark Now
Please login to bookmark Close

മുല്ലപ്പൂ പുതുമഴ പെയ്താൽ പുതുമണ്ണ് നനഞ്ഞാൽ മുല്ലവള്ളി തളിർത്തു മുല്ലമൊട്ട് വിരിഞ്ഞു മുഴുത്ത മുല്ലമൊട്ടുകൾ അടർത്തിയെടുത്തു മുല്ലപ്പൂമാലകോർത്തു പിന്നിയിട്ട മുടിയിൽ ചൂടി സ്കൂളിൽ പോയ ബാല്യമെത്ര സുന്ദരം…

Bookmark Now
Please login to bookmark Close

വരൾച്ച ഈ ജലവും എന്നെ മറക്കും , അവ എന്നെ വിട്ടിറങ്ങും. എന്നിൽ ഒഴുകിയിരുന്നവർക്ക്, വരൾച്ചയായും മാറും ഞാൻ. ഈ വക്കിൽ ഏകയായി, ഞാനും ഒരു പുറമ്പോക്ക് ആകും.…

Bookmark Now
Please login to bookmark Close

മുൻഭാഗം മാതംഗി – 2 കാറ്റിൽ കാവിലെ മരങ്ങളൊക്കെയും ആടിയുലഞ്ഞു നിന്നു.ദേവന്റെ ശബ്ദമിങ്ങനെ കുന്നത്ത്‌ കാവിൽനിറഞ്ഞു… ഗന്ധർവ്വ സംഗീതം പോലെ അതിമധുരമായിരുന്നു അവന്റെ ശബ്ദവും. ”സൂകരാനനാദ്യർചിത…

Bookmark Now
Please login to bookmark Close

മൂവന്തി.. ദേവാലയത്തിന്റെ ധ്യാനാത്മക മൂകത മാനം കാറേറി കറുത്ത് ഭൂമിയെ പുതയ്ക്കാൻ വെമ്പി ഇരുട്ട് മുകളിൽ പള്ളി മണി ഒന്നു ചിലമ്പിയോ? തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന്…

Bookmark Now
Please login to bookmark Close

പാതിരാവിന്റെ പടിവാതിലിൽ കൺചിമ്മിത്തുറക്കുന്ന വെണ്മയേറും മുല്ലപ്പൂവിൻ ഗന്ധം അങ്ങേലെ തൊടിയും കടന്നെന്റെ മുടിയിൽ നിറയാൻ ഒരു കുഞ്ഞുപൂവട്ടിയിൽ അവനേകും മുല്ലപ്പൂമൊട്ടുകൾ എന്റെ പുലരികളിൽ നിറഞ്ഞോരു കാലം മുടിമറഞ്ഞു…

Bookmark Now
Please login to bookmark Close

“ചേച്ചീ ഒരു മുഴം മുല്ലപ്പൂ എന്താ വില ? “35 രൂപ” “ദേ എന്റെ കൈമുഴം അളവിൽ രണ്ടു മുഴം എടുത്തോളൂ” വീട്ടിൽ എത്തിയപ്പോൾ ഭാര്യ ചോദിച്ചു,…

Bookmark Now
Please login to bookmark Close

ജനിച്ചു വളർന്ന വീടായിരുന്നു അവളുടെ ആദ്യ വിദ്യാലയം തുറന്നിട്ട കാരുണ്യത്തിന്റെ വാതായനങ്ങളുള്ള വിദ്യാലയം സ്നേഹത്തിന്റെ ഭാഷയായിരുന്നു അതിലെ പ്രധാന പാഠ്യവിഷയം പങ്കുവെക്കലിലൂടെ എഴുതപ്പെടാത്ത കണക്കുകളവൾ പഠിച്ചെടുത്തു ദാരിദ്ര്യത്തിന്റെ…

Bookmark Now
Please login to bookmark Close

ഒരിടത്ത് ഒരു പട്ടി പൂച്ചയുമായി പരിചയത്തിൽ ആയി. പട്ടി പൂച്ചയോട് “ക്യാ കറുത്തെ ഹൊ തും” എന്ന് ചോദിച്ചു. “ഞാൻ കറുത്ത പൂച്ച അല്ലെടാ വെളുത്ത പൂച്ചയാടാ…

Bookmark Now
Please login to bookmark Close

സേമിയ പായസമാണ് എനിക്കിഷ്ടം. അമ്മ അടപ്രഥമൻ ഉണ്ടാക്കിയപ്പോൾ നീരസപ്പെട്ട് ചോദിച്ചു അമ്മക്ക് മറ്റേ പായസം ഉണ്ടാക്കിയാൽ എന്താന്ന്. അടുത്ത ആഴ്ച ഒരു കല്യാണ സദ്യ ഉണ്ണും നേരം…

Bookmark Now
Please login to bookmark Close

നല്ല രുചിയും മധുരവും ഉണ്ടായിരുന്നു കോലൈസിനു. ഉള്ള് തണുത്തു. പക്ഷെ വെളുത്ത കുപ്പായത്തിൽ പറ്റിപ്പിടിച്ച നിറം എത്ര ഉരച്ചിട്ടും പോയില്ല. ഞാൻ അത് കത്തിച്ചു കളഞ്ഞു.