Bookmark Now
Please login to bookmark Close

പലചരക്ക് കടകള് തുടങ്ങി പച്ചക്കറിച്ചന്ത വരെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി, ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി കാവറുത്തതും ശർക്കരപെരട്ടിയും വറുത്തുകോരി ഉത്രാടക്കളവുമിട്ട് ഉപ്പേരി പുളിയിഞ്ചി-…

Bookmark Now
Please login to bookmark Close

#കൂട്ടക്ഷരങ്ങൾ #പൂക്കളം പല വർണ്ണ ജാലങ്ങൾ നിറയുമെൻ പൂക്കളം മനസ്സിൽ നിറക്കുന്നു മധുരാനുഭൂതികൾ മലരിതൾ നോക്കിയിരിക്കവേ മനസ്സൊരു വനികയായി മാറി ഞാൻ സ്വയം മറന്നു പൂക്കൂടയുമേന്തി…

Bookmark Now
Please login to bookmark Close

തട്ടിത്തൂവിയും പൊട്ടി, ചില്ലടർന്നും ഒരു കുപ്പിഗ്ലാസ് അവളുടെ മുകുരത്തിൽത്തെളിഞ്ഞു അനാഥമായ് പരന്നൊഴുകുന്ന ശർക്കരപ്പായസം.. പഞ്ഞം കഴിഞ്ഞ് ചിങ്ങം പകർന്ന മധുരം… തറയിൽക്കിടന്നു തന്നെ നോക്കിപ്പല്ലിളിക്കുന്ന ചില്ലുകഷണങ്ങൾ അവളെ,…

Bookmark Now
Please login to bookmark Close

#ഭാര്യ “ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം”. ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു. “സാരമില്ലെടീ ഇവിടെം കൂടി…

Bookmark Now
Please login to bookmark Close

കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിൽ തന്നെ ഉണ്ട് ഉത്രാടപ്പാച്ചിലിൻറെ പ്രസക്തി അഷ്ടിക്ക് വകയില്ലാത്ത കാലം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നത്രേ അന്ന് കൈമുതൽ അന്നന്ന് കിട്ടുന്ന ചില്ലറതുട്ടുകൾ…

Bookmark Now
Please login to bookmark Close

ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന്…

Bookmark Now
Please login to bookmark Close

മറവിയുടെ വിഷം തീണ്ടി കരിനീലിച്ചാലും മരിച്ചു മണ്ണടിയാത്ത ചില ഓർമ്മകളുണ്ട്…! – ധനുഗായത്രി

Bookmark Now
Please login to bookmark Close

ചൊട്ടയിലെ ശീലം ചുടല വരെ വെറുതെ ചൊല്ലിയത് ആണെന്ന്  തിരുത്തുവാനൊരാഗ്രഹം പുതിയ ശീലം തുടങ്ങുവാൻ ഓരോ ഒന്നാം തിയതിവരുവാൻ കാത്തിരിക്കും … തടിയൊന്ന് കുറക്കണം മധുരം ഒഴിവാക്കണം…

Bookmark Now
Please login to bookmark Close

ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ…