Browsing: special

കുഞ്ഞിനെ ഡേ കെയറിൽ ആക്കി, അമേലി ഓടിപ്പാഞ്ഞ് ഓഫീസിൽ എത്തുമ്പോഴേയ്ക്കും, ഡെയിലി സ്റ്റാൻഡ് അപ്പ് മീറ്റിംഗ് പാതി വഴിയിൽ എത്തിയിരുന്നു. ഇന്ന് കുഞ്ഞിന് ചെറിയ പനിക്കോളുണ്ട്. ഇന്ന്…

കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ…

പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:- ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ…

മനസ്സെന്ന മാന്ത്രികക്കുതിരയ്ക്ക് എന്തൊരു വേഗതയാണ് മുന്നോട്ട് പായാനും, പിന്നോട്ട് പായാനും. ചിലപ്പോൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും വരെ, എന്നും എപ്പോഴും തയ്യാറായി നിൽക്കുന്ന മിടുക്കനാണവൻ. അവനറിയാത്ത…

അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക്‌ ജനാലകൾ തുറന്നിട്ടു. ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്?…

പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ…

ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്.  *********************************  …

ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി.  അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്. ആരാന്ന് നോക്ക് സാവിത്ര്യേ.  തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്ന ദിവകരൻ ഇതും പറഞ്ഞു പുതപ്പെടുത്ത്…

ആവേശം എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ ഈയിടെയും അതിന് മുൻപ് ലൂസിഫർ എന്ന സിനിമയുടെ ഭാഗമായി പല അടയാളങ്ങളിലൂടെയും വാക്കുകൾക്കിടയിലൂടെയും നാം ഈ വാക്ക് കൂടുതലായി കേൾക്കാൻ…

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?” ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി  വന്ന ഭർത്താവ് എന്നെ തുറിച്ചു…