സുഭദ്രാമ്മ പതിവ് സ്ഥലമായ തളത്തിലെ സോഫയിൽ വന്നിരുന്ന്‌ ജാലകചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വയ്യാതായിരിക്കുന്നു, ഒറ്റപ്പെട്ട ഈ ജീവിതത്തിൽ പുറത്തേക്ക് നോക്കിയുള്ള ഇരിപ്പ് പതിവാണ്. മകൾ മിനിക്കുട്ടി മുറ്റത്ത്…

ഉറക്കം എന്നത് ആറ് കാലുകളുള്ള പ്രാണിയാകുന്നു. രണ്ട് കാലുകളുടെ അഭാവം കൊണ്ട് അത് പലപ്പോഴും ചാഞ്ഞും ചരിഞ്ഞും ശ്രമപ്പെട്ട് നടക്കും. പഴയ പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നാം…

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് എളുപ്പം. ഇല്ലെന്ന് സ്ഥാപിക്കാൻ ഒരുപാട് തത്വങ്ങൾ നീളത്തിലും വീതിയിലും നിരത്തേണ്ടി വരും. ദൈവവിശ്വാസവും മതവും തമ്മിൽ വലിയ അകലം ഒന്നുമില്ലെന്നാണ് ആദ്യകാലങ്ങളിൽ ഞാൻ…

 ( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും ) പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര…

ചിലർ അങ്ങനെയാണ് ജീവിതത്തിലെ കുറഞ്ഞ സമയത്തിലേക്കായിരിക്കും ഇടിച്ചുകയറി വരുന്നത്. അപ്പോഴും നമുക്ക് തോന്നുകയില്ല ഇവരൊക്കെ ഇത്രയും വലിയ സംഭവങ്ങൾ ആണെന്ന്. പക്ഷേ പോകുമ്പോൾ ഓർമ്മകളിലേക്ക് ഒരു കസേര…

അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ…

ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ…

ഒരിയ്ക്കൽപ്പോലും സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിച്ചിട്ടില്ല, ഒരുമ്മ തന്നതോർമ്മയില്ല, മോളേ എന്നൊരിയ്ക്കലെങ്കിലും നാവെടുത്തു വിളിച്ചിട്ടുമില്ല. ഉള്ളിൽ തുളുമ്പുന്ന സ്നേഹം തിരിച്ചറിയാൻ അതൊന്നും ആവശ്യമായിരുന്നില്ല. ആ സ്നേഹത്തിന്റെ ആഴം പ്രകടനങ്ങളിലൂടെയല്ല പ്രവർത്തിയിലൂടെയാണ്…

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസത്തിന്റെ സായാഹ്നത്തിലാണ് കെ ആർ മീരയുടെ ആരാച്ചാർ എന്റെ കയ്യിൽ കിട്ടുന്നത്. വായിച്ചു മടക്കിയ പല പുസ്തകങ്ങളിൽ നിന്നും എന്റെ കൂടെ…

വേനലവധി കഴിഞ്ഞു സ്കൂളുകളും കോളേജുകളും തുറന്നു. ഇനി പരീക്ഷയുടെ വരവായി. പല കുട്ടികൾക്കും നന്നായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഒരു പേടി സ്വപ്നമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. “ഉത്തരം…