Browsing: Curated Blogs

കഥ പറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ നമ്മോട് യാത്രപറഞ്ഞ് മറ്റൊരുലോകത്തേക്ക് പോയദിവസമാണ് ഇന്ന്!…. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം…

എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കമ്പിനിയിൽ ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തിരുന്ന കാലം. കാലത്ത് 6.30ന് ബസ്സ്റ്റോപ്പിലേക്കുള്ള നടത്തത്തിലൂടെ ഒരു ദിവസം ആരംഭിക്കും.  ജോലി കഴിഞ്ഞ് രാത്രി ഒരു 9.30…

“ഈ വില്‍പ്പത്ര പ്രകാരം എനിക്ക് വിഹിതം ഒന്നുമില്ലാല്ലോ?” “വിഹിതം വക്കാന്‍ ഇനി ഒന്നും ബാക്കി ഇല്ലല്ലോ ഭദ്രേ, മനസ്സും ശരീരവും ഞാന്‍ പകുത്തു തന്നല്ലോ.. എങ്കിലും പറയൂ..…

ചുറ്റുമുള്ള മനുഷ്യർ നന്നായി ജീവിക്കുന്നതും, സന്തോഷമായിട്ടിരിക്കുന്നതുമൊക്കെ കാണുമ്പോൾ ഒരുതരത്തിലും സഹിക്കാൻ സാധിക്കാതെ അസൂയയും കണ്ണുകടിയുമൊക്കെയായി ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്നൊരു വലിയകൂട്ടം മനുഷ്യർ നമുക്ക്‌ ചുറ്റുമുണ്ട് എന്ന് പലപ്പോഴും…

കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി, അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി. നാടും വീടും അവളുടെ ജനനമറിഞ്ഞു. തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി…

ഡോക്ടർ രവി സക്കറിയ എന്നെഴുതിയ ബോർഡിൻ്റെ എതിർവശത്തെ പച്ച കസേരയിൽ അനിത രാജീവ് ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി. കാഴ്ചയിൽ അത് ക്ലിനിക്ക് ആണെന്ന് തോന്നുമായിരുന്നില്ല. ഒരു…

ആദ്യഭാഗം തനിക്കൊരു കല്യാണക്കാര്യം വന്നിട്ടുണ്ടെന്ന് മാമൻ ഒരുദിവസം ഫോണിൽ പറഞ്ഞപ്പോൾ തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് താൻ എതിർത്തതാണ്. “എന്നായാലും വേണ്ടേ.. ആ ചെക്കൻ നിന്നെ ഒന്നുരണ്ടു…

ആത്മഹത്യ ചെയ്യുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ…? അതും കുട്ടികളടക്കം കുടുംബമൊന്നായി ജീവിതം ഒടുക്കുന്നവരെ കുറിച്ച്… അതിനു മുമ്പുള്ള ദിവസങ്ങളിൽ അവർ കടന്നു പോയ ട്രോമ, ഒടുവിൽ ഇതാണ് വഴി…

ചായ്‌പിന്റെ അരത്തിണ്ണയിൽ കാൽമുട്ടുകൾക്ക് മുകളിൽ മുഖം ചേർത്തു വെച്ച് ഇരിക്കുമ്പോൾ അകത്തു നിന്നും കേൾക്കുന്ന മാമിയുടെ ശകാരങ്ങൾ കണ്ണുകൾ ഈറനണിയിച്ചു കൊണ്ടേയിരുന്നു. മിക്ക ദിവസങ്ങളിലും ഇത് പതിവാണെങ്കിലും…

മാനം കാർമേഘത്താൽ കറുത്തിരുണ്ടു, അന്തരീക്ഷത്തിൽ ബാഷ്പകണങ്ങൾ നിറഞ്ഞതിനാൽ കൊമ്പൻ വിയർത്തൊഴുകി. എത്രയും പെട്ടെന്ന് ആറ് കടന്നു വീട്ടിലെത്തണം. കയ്യിലിരുന്ന അരിയും കപ്പയും നിറഞ്ഞ ചണ ചാക്ക് കൊമ്പൻ…