രചന: ഡീന .റ്റി. ലോറൻസ് . പുതിയ അധ്യയനവർഷം, പുത്തൻ പ്രതീക്ഷകൾ – നമ്മുടെ വിദ്യാലയങ്ങൾ ശബ്ദമുഖരിതമായി ക്കൊണ്ടിരിക്കുന്നു. വിദ്യാലയം എന്ന മലയാള പദത്തിന് വിദ്യ അഭ്യസിക്കുന്ന…

വേനൽ മഴയുടെ വരവറിയിച്ചു കൊണ്ട് ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു. ദേവിയുടെ മുഖത്തെ തെളിച്ചവും  മങ്ങി. അത് ശരിയാവില്ലല്ലോ. ഞാൻ അവളെ നിർബന്ധമായി ബാൽക്കണിയിലേക്ക് കൊണ്ടുപോയി. അവൾ…

അതൊരു മഴയുള്ള ദിവസമായിരുന്നു. കാലത്ത് മുതൽ തോരാതെ പെയ്യുന്ന മഴ. മഴ മാത്രമല്ല, ശക്തമായ കാറ്റും. കാറ്റിൽ ചിലയിടത്ത് മരങ്ങൾ കടപുഴകി വീണ് വിദ്യുച്ഛക്തിയൊക്കെ പോയി കിടക്കുകയാണ്. …

വളരെ ചെറുപ്പത്തിൽ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എപ്പോഴും എൻറെ മറുപടി ടീച്ചർ എന്ന് തന്നെയായിരുന്നു. കാലവും ജീവിതസാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് എൻറെ മോഹങ്ങളും സ്വപ്നങ്ങളും മാറിക്കൊണ്ടേയിരുന്നു. ഇന്ന്…

ബസ്സ് തിരുനെല്ലിയിൽ എത്തുമ്പോൾ നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്നലെ പെയ്ത മഴയുടെ തെളിവായി റോഡിൽ അവിടെവിടെയായി വെള്ളം തളം കെട്ടിനിൽക്കുന്നു. ബസ്സിൽ നിന്നു ഇറങ്ങി നടക്കുന്നവരെ…

ചിതറിപ്പോയ ദേശാന്തരജീവിതത്തിൽ, ഗൃഹാതുരത്വം പെയ്തു നനക്കുന്ന വരികൾ ഒഴുകിയെത്തി. ‘വേഴാമ്പൽ കേഴും വേനൽ കുടീരം നീ, ഏകാകിനി നിന്നോർമ്മകൾ, എതോ നിഴൽ ചിത്രങ്ങളായ്.’ ഒ.എൻ.വി കുറപ്പിന്റെ തൂലികയിൽ…

കുട്ടി ആയിരിക്കുമ്പോൾ, എന്താകണം വലുതാകുമ്പോൾ എന്നൊരു ചിന്തയൊന്നുമില്ലായിരുന്നു. പിന്നെ മുൻപത്തെ എൻറെ പല രചനകളിലും ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പ്രത്യേകത സ്വഭാവമുള്ള കുട്ടിയായിരുന്നു. ഒരുപാട് ചിന്തിക്കുന്ന…

 ഇന്ദു ജോലിക്ക് പോകാനായി ഇറങ്ങിയിട്ടും ഗോപൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. പുറത്ത് നല്ല മഴ പെയ്യുന്നു, തോരാത്ത മഴ.    വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഗോപൻ…

തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും അവലോസുണ്ടയുമായിരുന്നു. അതും സ്വന്തം അമ്മയുടെ കൈ…

രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കി. ബേസിനുകളെല്ലാം നിറഞ്ഞൊഴുകി താഴെ അസോളയുടെ…