വലിയ ഒരു കോടാലി കൊണ്ടു വെട്ടി പിളർത്താന്‍ കഴിയാത്ത തണുത്ത മതിലുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവളുടെ ആകൃതി നഷ്ടപ്പെട്ട ശരീരം അതിനിടെയിലൂടെ എനിക്ക് കാണാന്‍ കഴിയാമായിരുന്നു.…
ആദ്യഭാഗം എബിയുടെ വീട്ടിൽ എത്തുന്നത് വരെ ഞാൻ പുറത്തോട്ടു തന്നെ നോക്കി ഇരുന്നു. എൻ്റെ മനസികാവസ്ഥ മനസിലാക്കി ആവണം എബി എന്റെ കയ്യിൽ കയ്യിച്ചേർത്തു പിടിച്ചിരുന്നു. എനിക്ക്…
നീലിമ കിടക്കുന്ന കട്ടിലിലെ വിരി മാറ്റാൻ സുമയെ രാജീവ് സഹായിച്ചു. രാജീവ് മുറച്ചെറുക്കനാണെങ്കിലും ഇപ്പോഴും രാജീവിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും ലജ്ജയാണ് സുമയ്ക്ക്. രാജീവിന്റെ…
ഇന്ന് കാലത്ത് നെറ്റ് ഓൺ ചെയ്ത് ഫോൺ എടുത്തപ്പോ ആദ്യം മുന്നിൽ വന്നത് ഒരു ന്യൂസ് ആണ്. സ്ക്രോൾ ചെയ്തു പോകാൻ നേരം ആ ന്യൂസിലെ ഫോട്ടോ…
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :8 കളിപ്പാട്ടം പോലെ…🚙🚘🚗🚖🚛🚜🚚🚑🚐🚒🚛🚚 ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല ഞാൻ. ഇവിടെ ജീവിതം തുടങ്ങണം എന്ന…
ഞാൻ നീട്ടി വലിക്കാതെ ചുരുക്കി പറയാം. അല്ലേൽ ബോർ അടിച്ചാലോ. ഞാൻ ചെന്നൈയിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന കാലം ആണ്. മാസം നാലായിരം രൂപ ശമ്പളം.…
അങ്ങനെ ഒരു മഴ കൂടി കഴിഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും ഞാനെന്റെ അച്ഛനേം അമ്മേനേം ഓർക്കും. കോൺക്രീറ്റ് കെട്ടിടത്തിന്റെ അടിയിൽ മഴയും വെയിലും ഏൽക്കാതെ മക്കളും മരുമക്കളും…
എൻ്റെ അമ്മായിയമ്മ ഞാൻ വെക്കേഷന് ചെല്ലുമ്പോൾ നാട്ടുകാരോടുമൊത്തം എനിക്ക് ചക്ക തരണമെന്ന് പറഞ്ഞു വയ്ക്കാറുണ്ട്. ഞാൻ ചെല്ലാതെ പഴുക്കരുതെന്നു പറഞ്ഞ് വീട്ടിലെ പ്ലാവിലെ ചക്കയെ പേടിപ്പിച്ചു നിർത്താറുമുണ്ട്.…
നടവാതുക്കൽ നാട്ടിയ പ്രകാശത്തിന്റെ നീണ്ട വടിയാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്! തെക്കും വടക്കും വശങ്ങളിലെല്ലാം പിന്നെയുമുണ്ട് വിലങ്ങനെയും കുറുകനെയും പല പല പ്രകാശവരകൾ! വീട്ടിലേയ്ക്കുള്ളവഴിയിലും ഇരുട്ടിനെ പെട്ടിയിലടച്ച്…
വിവാഹം കഴിക്കാൻ നമുക്ക് ഒരു യോഗ്യതയും ആവശ്യമില്ല, നിയമപരമായ പ്രായപൂർത്തി മാത്രം മതി. കുട്ടികളെ ‘ഉണ്ടാക്കാൻ’ അത്തരമൊരു നിബന്ധന പോലുമില്ല. എന്നാൽ നമ്മളിൽ എത്ര പേർക്ക് യോഗ്യതയുണ്ട്…
