നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു, അല്ലെങ്കിൽ വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി.. ഇങ്ങനെ പല വാർത്തകളും പലപ്പോഴും കണ്ടവരാണ് നമ്മൾ. വാർത്ത കണ്ടയുടനെ ആ സ്ത്രീയേ…
പ്രസവശേഷം മിക്ക അമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുലപ്പാലിന്റെ കുറവ്. കുഞ്ഞുണ്ടായി ആദ്യ ദിവസം തൊട്ടേ തുടങ്ങും പാലില്ലേ എന്നുള്ള നിലവിളി. പാല് കുറയാൻ കാരണം…
നമ്മുടെ നാട് സമ്പൂർണ സാക്ഷരത നേടിയിട്ടും രാജ്യം അങ്ങ് ചന്ദ്രനിൽ മുദ്ര പതിപ്പിച്ചിട്ടും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാത്ത ഒന്നാണ് മലയാളിയുടെ കപട സദാചാരം. ഇന്നും മലയാളമക്കൾ തന്റെയുള്ളിലെ സദാചാരത്തിന്റെ…
അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ പപ്പയുടെ കൈയ്യിൽ ഒരു ചെറിയ കാർഡ് ബോർഡ് പെട്ടിയുണ്ടായിരുന്നു. ആകാംക്ഷയോടെ പെട്ടിയ്ക്കരികിലെത്തിയ ഞങ്ങൾ കുട്ടികൾ നേർത്ത ഒരു ‘മ്യാവൂ’ ശബ്ദം കേട്ട് …
പുതിയ വീട്ടിലേയ്ക്ക് താമസം മാറിയതിനൊപ്പം പുതിയ നഴ്സറി സ്കൂളും കുഞ്ഞു ജീവിതത്തിൻ്റെ ഓരം ചേർന്ന നാളുകൾ. സൂസമ്മ ടീച്ചറിൻ്റെ അങ്കണവാടിയിൽ നിന്നും ജോസഫൈൻ സിസ്റ്ററിൻ്റെ നഴ്സറിയിലേയ്ക്ക് പറിച്ചുനട്ടതിൻ്റെ…
ജീവിതത്തിൽ കിട്ടിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാൽ നല്ല സൗഹൃദം എന്നെ ഞാൻ പറയൂ. രക്തബന്ധങ്ങളെക്കാൾ ഞാൻ ഇന്ന് വില കല്പിക്കുന്നതും സൗഹൃദത്തിന് തന്നെ. സൗഹൃദത്തിന്റെ മൂല്യം എന്തെന്ന്…
വെളുത്ത ചുമരിലെ വലിയ ക്ലോക്കിലെ കറുത്ത സൂചികൾ തെന്നെ തന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്കു തോന്നി. ഇന്നവൻ വരുമോ? 4മാസം എന്നല്ലേ പറഞ്ഞത്. ഇന്നേക്ക് 120ദിവസം പൂർത്തിയായിരിക്കുന്നു.…
വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളെപ്പോഴോക്കെയോ ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ തോന്നിക്കുണ്ടായിരുന്നു . ഇടയ്ക്കുള്ള ചെറിയ കുലുക്കവും , ചാട്ടവുമൊഴിച്ചാല്‍, ആ മലമുകളിലേയ്ക്ക് ഇത്രയും നല്ല വഴിയുണ്ടെന്നു…
ഇന്ന് ഞങ്ങൾ പറക്കുകയാണ്, സ്വാതന്ത്ര്യത്തിലേക്ക്. ഒരുമിച്ചുള്ള ഒരു കൊച്ചുജീവിതത്തിലേക്ക്. ഈ നാടും നാട്ടുകാരും ഒന്നിയ്ക്കാൻ ഞങ്ങളെ അനുവദിയ്ക്കില്ലല്ലോ! ഐ ഇ എൽ ടി എസ്സ്, ഇന്റർവ്യൂ തുടങ്ങിയ…
“അമ്മയ്ക്ക് കാപ്പി ആയോ, അതോ നടന്ന് വന്നിട്ട് മതിയോ” രേണുവാണ്. ദിവാസ്വപ്നം കാണുകയായിരുന്നോ ഞാൻ! “യമുനാമ്മയോട് ചോദിക്ക്, വേണ്ടെങ്കിൽ എനിയ്ക്കും വേണ്ടാ. ചന്തു വന്നിട്ട് മതി.” ഞാൻ…
