വിവാഹം ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പറിച്ചുനടലാണ്.. ചെറുപ്പം തൊട്ടേ വെള്ളവും വളവും തന്ന് പോറ്റി പരിപാലിച്ച ഒരു ചെടിയെ മറ്റൊരു തോട്ടത്തിലേക്ക്.. അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ…
കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ പോയപ്പോൾ ഗ്രീൻ ഗ്രോസറി സെക്ഷനിൽ മൂത്തുപഴുത്തൊരു മത്തൻ എന്നെ നോക്കി തൊണ്ണ കാണിച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട്… “ആഹാ… മത്തൻ ഒടച്ചത് ണ്ടാക്കാം.”…
കുട്ടിക്കാലത്തെ രുചിയോർമ്മകളിൽ ഏറ്റവും കേമം അമ്മൂമ്മയുടെ രുചികൾ തന്നെ… അമ്മൂമ്മ തയ്യാറാക്കുന്ന വിഭവങ്ങൾ എത്ര നിസ്സാരമായിക്കോട്ടെ. അവയുടെ രുചി. അതൊരിക്കലും നാവു മറക്കില്ല. കുട്ടിക്കാലത്തു വീട്ടിൽ തയ്യാറാക്കുന്ന…
ജീവിതത്തിൽ സൗഹൃദത്തോളം മനോഹരമായ ബന്ധങ്ങളേതുമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സങ്കടങ്ങളിൽ പെട്ടുഴലുമ്പോൾ പലപ്പോഴും ബന്ധക്കാരും കുടുംബക്കാരും ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ കയറി ഇടപെട്ടുകൊണ്ടിരിക്കും. പക്ഷേ ചില സമയത്ത് നമുക്ക്…
ലാബ് എക്സാം പഠനത്തിനിടയിൽ ഗായത്രി സമയം പോകുന്നതറിഞ്ഞില്ല. രാത്രി രണ്ട് മണി ആയിരിക്കുന്നു. അവൾ റെക്കോർഡ് പതിയെ മടക്കിവെച്ചു. എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ ജീവിതം അവൾക്ക് അത്ര ഇഷ്ടമാകുന്നില്ല.…
“ഇന്നലെ സുമി വിളിച്ചപ്പോഴാണ് ഒരു കാര്യമോർത്തത്. കേട്ടോ ശ്രീയേട്ടാ.” “എന്റെ അനീ നീയിങ്ങനെ കലപിലാ പറഞ്ഞോണ്ടിരിക്കല്ലേ. നാളെ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്. എന്റെ ഏകാഗ്രത കളയല്ലേ.”…
സ്വവർഗ്ഗ ലൈംഗികത എന്ന് കേൾക്കുമ്പോൾ പലർക്കും മുഖം ചുളിയും എന്നറിയാം എങ്കിലും പറയട്ടെ അങ്ങനെ പുച്ഛത്തോടെ നോക്കാൻ മാത്രം അശ്ലീലമല്ല Homosexuality. പേര് പോലെ തന്നെ ഒരേ…
ചില രുചികൾ നമ്മളിൽ ഒട്ടൊരു ഗൃഹാതുരത്വം ഉണർത്തുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. അങ്ങനെയൊരു വിഭവമായിരുന്നു ഇന്നലെ രാത്രി ഉണ്ടാക്കിയത്. മറ്റൊന്നുമല്ല, നമ്മടെ സ്വന്തം വെള്ളയപ്പവും ചിക്കൻ…
“അച്ഛനെപ്പഴാ വന്നേ ? ഞാൻ ശബ്ദമൊന്നും കേട്ടില്ല? ഞാൻ എത്ര നേരമായി അച്ഛനെ കാത്തിരിക്കുന്നു”, അനീക ചിണുങ്ങിക്കൊണ്ട് വേണുവിന്റെ മടിയിൽ കയറിയിരുന്നു. “വേണുവേട്ടാ ഇവൾക്കിന്ന് എന്തോ കാര്യസാധ്യമുണ്ടെന്നു…
കറിവെക്കാൻ കാര്യമായി ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ ഏട്ടനോട് സാധനം വാങ്ങണമെന്ന് വിളിച്ചു പറഞ്ഞാൽ ചെവി പൊട്ടുന്ന ചീത്ത കിട്ടും. ഉളളത് എന്തെങ്കിലും എടുത്ത് എന്തേലുമൊക്കെ ഉണ്ടാക്കാം. ചപ്പാത്തി…
