Browsing: Curated Blogs

ഭാഗം 1  ” പ്രിയപ്പെട്ട നാട്ടുകാരെ മേപ്പാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ചെമ്പോത്തറ പ്രതിഭ ആർടസ് & സ്പോർട്സ് ക്ളബും…

ഉറക്കം എന്നത് ആറ് കാലുകളുള്ള പ്രാണിയാകുന്നു. രണ്ട് കാലുകളുടെ അഭാവം കൊണ്ട് അത് പലപ്പോഴും ചാഞ്ഞും ചരിഞ്ഞും ശ്രമപ്പെട്ട് നടക്കും. പഴയ പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നാം…

എന്റെ ആത്മാവിന്റെ കൂട്ടുകാരാ, നിന്നോട് ഒരിക്കലും പറയാനാവാത്തത്, ഇന്ന് ഞാൻ ഇവിടെ കുറിയ്ക്കുന്നു. കലർപ്പില്ലാത്ത പ്രണയാത്മാവിന്റെ അലച്ചിലുകളാണിവ. ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ…

ഞാൻ വരുന്നുണ്ട് അമ്മേ ഹോസ്പിറ്റലിൽ കിടന്ന് മടുത്ത ദിവസങ്ങൾ.. ആകെ ആശ്വാസം തോന്നുന്നത് മകന്റെ ആ മെസ്സേജ് വായിക്കുമ്പോൾ മാത്രമാണ്. സുമ അത് വീണ്ടും വീണ്ടും വായിച്ചു.…

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് എളുപ്പം. ഇല്ലെന്ന് സ്ഥാപിക്കാൻ ഒരുപാട് തത്വങ്ങൾ നീളത്തിലും വീതിയിലും നിരത്തേണ്ടി വരും. ദൈവവിശ്വാസവും മതവും തമ്മിൽ വലിയ അകലം ഒന്നുമില്ലെന്നാണ് ആദ്യകാലങ്ങളിൽ ഞാൻ…

ഒരു വാരിക കൈയ്യിൽ കിട്ടിയാൽ ഒടുവിലത്തെ താളു നോക്കുന്ന ശീലം മലയാളിക്ക് ഉണ്ടാക്കി തന്നത്, ടോംസിൻ്റെ തലതിരിഞ്ഞ സന്തതികളായ ബോബനും മോളിയുമാണ്. ഈ വികൃതികളെ സ്നേഹിക്കാത്ത ആരും…

 ( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും ) പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര…

ചിലർ അങ്ങനെയാണ് ജീവിതത്തിലെ കുറഞ്ഞ സമയത്തിലേക്കായിരിക്കും ഇടിച്ചുകയറി വരുന്നത്. അപ്പോഴും നമുക്ക് തോന്നുകയില്ല ഇവരൊക്കെ ഇത്രയും വലിയ സംഭവങ്ങൾ ആണെന്ന്. പക്ഷേ പോകുമ്പോൾ ഓർമ്മകളിലേക്ക് ഒരു കസേര…

അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ…

“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല…