ഒന്നാം ക്ലാസിൽ വെച്ചാണ് ഞാനും അബിനും പരിചയപ്പെടുന്നത്. പരിചയപ്പെട്ട അന്ന് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്ന് പഠിച്ചു. മൂന്നാം ക്ലാസ് മുതൽ, എട്ടാം…

ചില കഥകൾ വായിച്ചു തീരുമ്പോൾ അവസാനിക്കുന്നത് കഥയല്ല; നമ്മളിൽ ആരംഭിക്കുന്ന ചില ചോദ്യങ്ങളാണ്. ഷബിതയുടെ ‘സ്വന്തക്കാരൻ’ അത്തരമൊരു കഥയാണ്. ‘സ്വന്തം’ എന്ന വാക്കിന് നമ്മൾ പലപ്പോഴും വളരെ…

പണ്ട് പണ്ട് ഒരു വേനൽ അവധിക്കാലം…. പതിവുപോലെ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തിയതായിരുന്നു ഞാൻ. അമ്മ വീട്ടിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന ഒരു പ്രധാന ആകർഷണം വീടിനടുത്തു കൂടെ…

സൗഹൃദം കാലം മായ്ക്കാത്ത ചില മനുഷ്യർ ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യരെയെല്ലാം സുഹൃത്തുക്കൾ എന്ന് വിളിക്കാനാവില്ല… ചിലർ വഴിയരികിലെ തണൽപോലെ വരും— കുറച്ചുനേരം ആശ്വാസം നൽകി അടുത്ത…

2006 ലെ ഒരു രാത്രി  ശക്തമായ കാറ്റും ഇടിമിന്നലുമുള്ള ഒരു കർക്കിടകരാത്രിയായിരുന്നു അത്. പെട്ടെന്നാണ് ആ ഗ്രാമമാകെ ഇരുട്ടിലാക്കി കൊണ്ട്, പവർകട്ട് ഉണ്ടായത്. വീശിയടിക്കുന്ന കാറ്റിൽ എവിടെയോ…

ഏകദേശം 40-45 വയസ്സ് പിന്നിടുമ്പോൾ, പല സുഹൃത്തുക്കളും ആൺപെൺ ഭേദമന്യേ കുടുംബജീവിതത്തിൽ വല്ലാത്തൊരു മടുപ്പനുഭവിക്കാറുണ്ട്. നമ്മുടെ കുടുംബജീവിതം അമ്പേ പരാജയത്തിന്റെ വക്കിലേക്കെത്തുന്ന ആ നിമിഷങ്ങളിൽ നമ്മിൽ പലരും…

കിടക്കപ്പായേൽ നിന്നെഴുന്നേറ്റു വന്നപ്പോഴേ കണി കാണാൻ പാകത്തിൽ ഗേറ്റിന്റെ അടുത്തു നിൽക്കുന്ന ആളെ കണ്ടതും മുറ്റത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു.  ‘ജോഷി ചേട്ടൻ. ‘ “ചേട്ടാ.. എപ്പോഴാ എത്തിയത്?”…

ചെറുപ്പം മുതൽക്കേ ഭക്ഷണക്രമങ്ങളിൽ കൃത്യത പാലിച്ചിരുന്ന എനിക്കു ഉദരസംബന്ധമായ പ്രശ്നങ്ങൾ വെറും കേട്ടു കേൾവി മാത്രമായിരുന്നു! പണ്ടാരോ പറഞ്ഞതുപോലെ സെലിബ്രിറ്റികൾ, പ്രത്യേകിച്ച് സുന്ദരികളായ നടിമാർ കക്കൂസിൽ പോകില്ല…

ഇന്നെന്റെ വിവാഹമായിരുന്നു. ആദ്യരാത്രിയിൽ നവവധുവിനെയും കാത്ത് മുറിയിലിരിക്കുമ്പോൾ മനസ്സ് വീണ്ടും ആ സന്ധ്യയിലേക്ക് പോയി. എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ കമ്പനിയിലാണ് ജോലി കിട്ടിയത്. അവിടെ…

ജീപ്പിൽ മെയിൻ റോഡിൽ വിട്ടിട്ടു പോയതാണ് അവളെയും വേലനെയും. അവിടെ നിന്നു ഉള്ളിലേക്കുള്ള വഴിയിൽ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. മല മുകളിലേക്കു കയറാൻ പ്രയാസപ്പെടുകയായിരുന്നു അവൾ.…