ആദ്യഭാഗം തൊടിയിൽ ഇലകളിൽ നിന്നൂർന്നിറങ്ങുന്ന നിഴലുകൾ… കാറ്റിന്റെ കുസൃതിയിൽ അവ പരസ്പരം കെട്ടിപ്പുണരുകയും വീണ്ടും വേർപിരിയുകയും ചെയ്യുന്നു.    ജനലരികിൽ പുറത്തേക്കു നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര…

ജീസ് കൈതാരം എഴുതിയ രണ്ടാമത്തെ ബുക്കാണ് കൈരളി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ഹൂറിയും ജിന്നും എന്ന ചെറുകഥാ സമാഹാരം. ഇരുപത് കഥകളടങ്ങിയ ഈ പുസ്തകത്തിലെ എല്ലാ കഥകളും മികച്ച…

നിലാവിനെ പുണർന്ന് യമുന ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. തീരത്തെ ചാരുബെഞ്ചിൽ എന്റെ മടിയിൽ തല ചായ്ച്ച് ദൂരെ തിളങ്ങി നിൽക്കുന്ന താജ്മഹലിനെ നോക്കികൊണ്ട് അവൾ കിടന്നു.  “വിനീത്,…

സൂസന്ന കാറിൽ നിന്നിറങ്ങുമ്പോൾ കോളേജ് ഗേറ്റിനടുത്തു നിന്ന് ആർപ്പുവിളികളും ആരവങ്ങളുമുയർന്നു. ആരൊക്കെയോ ഓടി വന്ന് കെട്ടിപ്പിടിച്ചു. “ആൻ്റീ നോക്കൂ എങ്ങനെയുണ്ട് ?” ഗേറ്റിനു മുകളിൽ കെട്ടിയിരുന്ന ബാനറിലേക്കും…

ആദ്യഭാഗം  അകത്തളത്തിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റയും ഗന്ധം പരന്നപ്പോൾ കണ്ണ് തുറന്നു നോക്കി. നേരം വെളുത്തു വരുന്നു.. തെച്ചിയും തുളസി യും മഞ്ഞ മന്ദാരവും വെള്ള മന്ദാരവും എല്ലാം…

ആഴങ്ങളിലേക്ക് പതിവ് പോലെതന്നെയാണ് അന്നും അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. തോളിൽ കിടക്കുന്ന ബാഗിലെ ചോറ്റ് പാത്രത്തിനും വാട്ടർബോട്ടിലിനും വല്ലാത്ത ഭാരം.. മനസ്സിന്‍റെ ഭാരം ശരീരം അറിയുന്നതു…

പുതയുന്ന കാലുകൾ കുഴഞ്ഞ മണ്ണിൽ നിന്നു പറിച്ചെടുത്തോടുമ്പോൾ അദ്‌നാൻ നിരാശയോടെ തലകുടഞ്ഞു. അഞ്ചു സെക്കൻ്റെങ്കിലും ഇന്നു വൈകും. അമ്മിക്കു സങ്കടവുമാകും. എന്തു ചെയ്യാനാണ്! ഷംഷബാരി മലനിരകളെ…

“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?” അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ തിരിഞ്ഞു. നീല നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ…

ട്രെയിൻ വളരെ വൈകിയാണ് എത്തിച്ചേർന്നത്. ബാഗും തോളിലിട്ട് കമ്പാർട്ട്മെന്റിലേക്ക് കയറി. വലിയ തിരക്കായിരുന്നു രാത്രി ഏറെ ആയിട്ടുണ്ട്. മിക്ക ബർത്തലും ആളുകൾ ഉറക്കം പിടിച്ചിരുന്നു. ലൈറ്റു തെളിയിച്ചു…

” മേന്നേ.. മേന്നേ.. ണീക്കൂ.. ” മേനോന്റെ പുതപ്പു വലിച്ചുമാറ്റി കുട്ടിയമ്മ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി പതുക്കെ എഴുന്നേറ്റ് കുട്ടിയമ്മയെ ഒന്നു നോക്കി. കുളിച്ച് ചന്ദനക്കുറിയും…