ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സ്പെഷ്യൽ സ്കൂളിലോ തെറാപ്പി സെന്ററിലോ പോയിട്ടുണ്ടോ? പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും അവിടേക്ക് പോകണം. അവിടെ ടീച്ചർമാരും തെറാപ്പിസ്റ്റുമാരും നമ്മുടെ മക്കളെ എത്രത്തോളം…

ആദ്യഭാഗം  മധ്യവേനൽ അവധി എങ്ങനെ തീർന്നെന്നറിയില്ല. പുഴയിലെ രണ്ടു നേരത്തെ കുളിയും സ്കൂൾ ഗ്രൗണ്ടിലെ കളിയുടെ തിമർപ്പും പുഴക്കരക്കാവിലെ നിത്യ സന്ദർശനവും എല്ലാം തീർന്നു. എസ് എസ്…

“എടാ, ഇറങ്ങ്. സ്റ്റോപ്പെത്തി.” പരിചയക്കാരനായ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ചെറുമയക്കത്തിൽനിന്നുണർന്നത്. കണ്ണുതുറന്ന് പുറത്തേക്കുനോക്കിയപ്പോൾ കണ്ടത് മമ്മദിക്കായുടെ പലചരക്കുകടയുടെ ബോർഡാണ്. മൊബൈൽകമ്പനിയുടെ ചുവന്നനിറത്തിലുള്ള പരസ്യബോർഡിന്റെ താഴെയെന്റെ നാടിന്റെ പേര്. മനസ്സൊന്നുകുളിർന്നു.…

അവൾ… മീര. വാക്കുകളേക്കാൾ നിശ്ശബ്ദതയെ കൂടുതൽ ഇഷ്ടപ്പെട്ട ഒരാൾ. അവൻ… ആദി. നേരെ നോക്കി സംസാരിക്കുമ്പോഴും ഉള്ളിൽ ഒരുപാട് പറയാതെ വയ്ക്കുന്ന ഒരാൾ. ഒരു ചെറിയ കഫേയിൽ…

കിഴക്ക് വെള്ള കീറുന്നതിനു മുമ്പേ എഴുന്നേറ്റു. തലേ ദിവസം തന്നെ എളുപ്പം കത്തുന്ന കുറച്ചു വിറകും ചൂട്ടും ചിരട്ടയും മറ്റും എടുത്തു വെച്ചിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ ,…

തേങ്ങ… ഓർമ്മകളുടെ മണം സെപ്റ്റംബർ 2 നാളികേര ദിനം നാളികേരം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിന്റെ ഏതോ കോണിൽ നിന്ന് ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു. തേങ്ങയുടെ…

അയാൾ വീട് പൂട്ടാറില്ല, പ്രധാനവാതിൽ ഒന്നടച്ചിടുമെന്നു മാത്രം. അയൽവക്കത്തെ പൂച്ചകളോ, മറ്റ് ഇഴജന്തുക്കളോ കടക്കാതിരിക്കാൻ മാത്രം. വലിയ വീടാണെന്ന് കണ്ട് നിങ്ങൾ മോഷണത്തിനൊന്നും വരേണ്ട. അകത്തു ഒന്നുമില്ല.…

നീലാഞ്ജന സിറ്റൗട്ടിൽ കയറിയപ്പോൾ തന്നെ അകത്തു നിന്നു മകന്റെ മകൾ നക്ഷത്രയുടെ ചിരി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ‘ഓ… ശ്രീകാന്ത് എത്തിയിട്ടുണ്ടു്’, അവർ നിശ്വസിച്ചു. വീടിനു മുന്നിലെ…

പച്ചക്കറിയുടെ ബില്ലടിച്ചു കഴിഞ്ഞപ്പോഴാണ് തേങ്ങയുടെ കാര്യമോർത്തത്. ”രമേശാ നല്ല രണ്ടു തേങ്ങ കൂടിയെടുത്തേക്ക്” ”ടീച്ചർ തന്നെനോക്കിയെടുത്തോ” രമേശൻ കുട്ട നീക്കി വെച്ചു . “വലിയ തേങ്ങയാണല്ലോ മുഴുവൻ വെള്ളമായിരിക്കുമോ?…

മാതംഗിയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ ആ കുഞ്ഞുങ്ങൾ രണ്ടു താളങ്ങളിലായിരുന്നു… തുലാമാസത്തിലെ  മഴയുള്ളൊരു രാത്രി  പുലർച്ചയ്ക്കാണ് മാതംഗി പേറ്റുനോവുകൊണ്ട് നിലവിളിച്ചത്. ആദ്യം ഒരാൾ പുറത്ത് വന്നു. ഒരു…