ചെറുപ്പത്തിലെ ഓണത്തിനെ കുറിച്ചാണ്. നാലഞ്ച് ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങും. ഏത്തക്കുല മിക്കവാറും വീട്ടിലുണ്ടാവും. അന്ന് സപ്ലൈകോയുടെ ഓണച്ചന്തയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും വിലകുറഞ്ഞുകിട്ടും. വേണ്ട സാധനങ്ങളെല്ലാം…
എത്രയും പ്രിയപ്പെട്ട എന്നോട്, പ്രിയപ്പെട്ട കൂട്ടിനു ഒരു കത്തെഴുതാൻ ആവശ്യപ്പെടുമ്പോൾ നിനക്കല്ലാതെ മാറ്റാർക്കാണ് ഞാൻ എഴുതേണ്ടത്. ഓർമ്മ വെച്ച നാളു മുതൽ എന്നെ ചേർത്ത് നിർത്തിയതു നീയായിരിന്നു.…
ജീവിതത്തിലെ ഏറ്റവും പഴയ ഓർമ്മ മുതലിന്നോളം ജീവിതത്തിൽ കൂടെ കൂടിയ സങ്കടങ്ങളും സ്നേഹനിരാസങ്ങളും അപമാനങ്ങളും ഇടക്കിടക്ക് വന്നു പോകുന്ന വിഷാദരോഗവുമാണ് എന്റെ ദീർഘകാലമായുള്ള കൂട്ടുകാർ . ജമ്മുവിലെ…
കൂട്ട്.. ഒരുപാട് കൂട്ടുണ്ട്.. എന്നാൽ ചിലപ്പോഴൊക്കെ നമുക്ക് ആരുമില്ല എന്നൊരു തോന്നൽ ഉണ്ടാകാറില്ലേ.. ഉണ്ടാകും. ചുറ്റിനും ബന്ധുക്കൾ ഭർത്താവ് മക്കൾ എല്ലാം ഉണ്ടെങ്കിലും നമ്മുടെ പ്രശ്നങ്ങൾ ക്ഷമയോടെ…
ഒരു നല്ല സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന ഒരു പ്രത്യേക സന്തോഷമുണ്ട്. വാക്കുകൾ കൊണ്ട് അളന്നെടുക്കാനോ അക്ഷരങ്ങളിൽ മുഴുവനായി പകർത്തിവെക്കാനോ കഴിയാത്ത ഒരു അനുഭവമാണ് ബെത്‌ലഹേം കുടുംബം…
മുറ്റത്തെ പുളിമാവിൻ്റെ ചുവട്ടിലെ തണലിലിരുന്ന് പുളിച്ച മാങ്ങ ചുട്ട മുളകും ഉപ്പുചേർത്ത് കഴിച്ച് കൂട്ടുകാരോടൊത്ത് നൂറാം കോല് കളിച്ചിരുന്ന കാലം. പുളിയുടെ അതിപ്രസരത്തിൽ നവരസത്തിനുമപ്പുറമുള്ള ചളിരസങ്ങൾ വിരിയുന്ന മുഖങ്ങൾ…
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും ഉള്ളിൽ ഒരു വല്ലാത്ത സന്തോഷവും കുളിർമ്മയുമാണ്. കുട്ടിക്കാലം മുതലേ നമ്മൾ അനുഭവിച്ചറിഞ്ഞ ആഹ്ലാദത്തിന്റെ നാളുകൾ. എന്നാൽ കല്യാണം കഴിഞ്ഞ…
തെറ്റുകളിലൂടെ ശരികളിലേയ്ക്ക് നടന്നടുക്കാം എന്നാണ് അയാൾ കരുതിയത്. ഉള്ളിലെ കൊതി എന്നും ഉണക്കി സൂക്ഷിക്കുന്ന മനുഷ്യൻ. എന്തുകൊണ്ട് ജീവിതം തന്നെ ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നില്ല എന്നയാൾക്ക് അറിയില്ലായിരുന്നു…
“കുപ്പിവളത്തുണ്ടൊടിച്ചന്ന് ഇഷ്ടമളന്നൊരു ബാല്യം” രാഹുൽ, കേട്ടിട്ടുണ്ടോ നീ ഈ വരികൾ? കേൾക്കണ്ണം കേട്ടോ. രാജേഷ് അക്കിത്തത്തിന്റ കവിതയിലെ വരികളാണ്. ഇത് കേൾക്കുമ്പോഴെല്ലാം എനിക്ക് നമ്മുടെ ബാല്യം…
പ്രിയപ്പെട്ട കണ്ണാടീ, ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ് നിന്റെ തണുത്ത ചില്ലിൽ വിരലമർത്തി, ആരും കേൾക്കാതെ, ആരും കാണാതെ നിന്റെ നെഞ്ചിലേക്ക് ചാരിനിന്ന്…
