Browsing: Curated Blogs

മേനി നുറുങ്ങുന്ന വേദനയിൽ ഒരിറ്റു നീരിനായ് കെഞ്ചി ഞാൻ വിവശനായ് വിഷണ്ണനായ് തൊണ്ടകുഴി വറ്റി ഗദ്ഗദം നിലച്ചുപോയ് ദയാ വായ്പ്പിനായ് കേണപ്പോൾ ഇരുളും ഞാനും മാത്രമായി വിശ്വസിച്ചവർ…

ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്നതാണ് കലാലയ രാഷ്ട്രീയ പ്രശ്നങ്ങളും കൊലപാതകപരമ്പരകളും. ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്നതിന്റെ തൊട്ടടുത്തുള്ള ഒരു പയ്യൻ, പാർട്ടികൾ തമ്മിലുള്ള…

” ചേട്ടം മൊട്ടാ… യ്യ് ബരണുണ്ടോ?” രാജന്റെ മോൻ കൃഷ്ണൻ ചോദിച്ചപ്പോൾ വർക്കി മൾബറി മരത്തിൽ നിന്ന് ഊർന്നിറങ്ങി ” എങ്ങട്ട് ?” “ആടെ തോട്ടില് ആന…

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16 ആം തിയതി തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി…

‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ…

തെക്കൻ കേരളത്തിലെ പെസഹാ അപ്പവും മധ്യകേരളത്തിലെ ഇണ്ടേറിയപ്പവും കുറച്ചു സമാനതകളുണ്ട്. ഇന്ത്യാരാജ്യത്തിന്റെ ഭംഗി നാനാത്വത്തിലെ ഏകത്വമാണെന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അപ്പങ്ങളുടെ ചേരുവയിൽ ചില വ്യത്യാസമുണ്ടെങ്കിലും ഒരു…

ഓഫീസ് കഴിഞ്ഞ് തിരക്കുള്ള ബസിലേക്ക് ഞാനും അഭിരാമിയും കയറുമ്പോഴേക്കും മഴ തോർന്നിരുന്നു. “എന്ത് പെയ്ത്തായിരുന്നു? ഇത് കർക്കിടക മാസമല്ലേ? എന്നിട്ടും തുലാമഴ പെയ്ത്തു പോലെ… അല്ലേ?” അഭിരാമി…

അളിയാ എനിക്ക് ഇങ്ങിനെ പരമ്പരാഗത രീതിയിൽ പെണ്ണ് കണ്ടു വിവാഹം കഴിക്കുന്നതിനോട് ഒരു താല്പര്യമില്ല കേട്ടോ. നീ മിണ്ടാതെ ഇരുന്നോളണം. വയസ്സ് ഇപ്പോൾ 30 കഴിഞ്ഞില്ലേ. ജോലി…

ആദ്യഭാഗം  മനീഷ്, തൻ്റെ അരക്കെട്ടിൽ തിരുകി വച്ചിരുന്ന റിവോൾവർ പുറത്തെടുത്തു. അവർ നാലുപേരും ഒരേ പോലെ തിരിഞ്ഞു നോക്കി. കറുത്ത വസ്ത്രങ്ങളും, കറുത്ത മുഖം മൂടിയുമിട്ട് ഒരാൾ…

‘നിങ്ങളെ ഒന്നിനും കൊള്ളില്ല മനുഷ്യാ, കൊത്താനോ കുത്താനോ, കോഞ്ഞാണം!’ °°°°°°°°°° ചെല്ലപ്പനശാരി കൂരക്കുമുന്നിൽ കുത്തിയിരുന്നു നെടുവീർപ്പിട്ടു, അവൾ പോയിട്ടു രണ്ടുമാസം കഴിഞ്ഞു ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല പിണങ്ങിപോയതുപോലെ.…