കണ്ട പാടേ കരളിൽ കസേരയിട്ടിരുന്നൊരു കക്ഷിയുടെ ചിത്രമാണിത്. വീട് സമർത്ഥമായി കൈപ്പിടിയിൽ ഒതുക്കുന്ന  വിദ്യ എന്നെ പഠിപ്പിച്ച ചെങ്ങന്നൂരുകാരി ‘അച്ചായത്തി’ ഉഷ ജേക്കബിൻ്റെ. വിവാഹശേഷം സ്ഥലം മാറ്റവും വാങ്ങി  എറണാകുളത്തു…

നരച്ചു പിഞ്ചാറായ ഷോളിൽ നിന്ന് പിൻ ഊരുമ്പോൾ ചെറുതായി കയ്യിൽ കൊണ്ട് ചോര കിനിഞ്ഞു. ഒരു മുരളലോടെ രജനി വിരൽ ചുണ്ടിൽ വച്ചു. ” ചോരയ്ക്ക് പോലും…

വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുമ്പോഴാണ് മീര ആ പ്രണയഗാനം ഒരിക്കൽ കൂടി കേട്ടത്. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം…

ഊണു കഴിഞ്ഞ് വിശാലമായ ബാൽക്കണിയിൽ വന്നിരിക്കുമ്പോൾ മഴക്കാർ കൊണ്ട് പുറത്തു നേർത്ത ഇരുട്ടുണ്ടായിരുന്നു. അകത്തും പുറത്തും എന്തൊരു നിശ്ശബ്ദതയാണ്. സഹായി രമണിയേച്ചി ഉറക്കമായെന്നു തോന്നുന്നു. പകൽ മകൾ…

പാതിരാവിലെപ്പോഴോ ഉറക്കമുണർന്ന് വീണ്ടുമെത്ര കണ്ണടച്ചു കിടന്നിട്ടും ഉറക്കം വരാതായപ്പോൾ മെഹ്റിൻ കാബോർഡിനു മുകളിലേക്ക് കയ്യെത്തിച്ചു ഫോണെടുത്തു സമയം നോക്കി.. 3 മണി. തൊട്ടരികിൽ തന്നെയും ചുറ്റിവരിഞ്ഞുറങ്ങുന്ന ഇഷ…

സ്കൂൾ ബസിൽ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള വരിയിലെ നാലാമത്തെ സീറ്റ്. അവിടെ വിന്ഡോ സീറ്റിൽ ബാഗും വെച്ച്, നേരെ അഞ്ചാമത്തെ സീറ്റിൽ പോയിരിക്കും. ബസ് ഫൈസലിന്റെ സ്റ്റോപ്പിൽ…

“എപ്പോഴും പ്രോജക്ടുകളും മീറ്റിംഗുകളും തന്നെ. ഞാനെന്താ റോബോട്ടു വല്ലതുമാണോ. ഒരു സമയവും സ്വസ്ഥത തരില്ല. ഒറ്റയൊരെണ്ണം പറയുന്ന പോലെ ചെയ്യുമോ അതുമില്ല” മീറ്റിംഗു കഴിഞ്ഞു വന്ന് ശ്യാം…

കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ…

കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ, സൂര്യാസ്തമയ സമയം. ചുവപ്പണിഞ്ഞ സൂര്യൻ കടലിൽ മുങ്ങി താഴുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നു.  സ്റ്റേഷനിൽ നിന്നും തമിഴിലുള്ള അനൗൺസ്മെൻ്റ് മുഴങ്ങി.  “യാത്രക്കാരുടെ…

പ്രിയപ്പെട്ട കൂട്ടുകാരീ, ഇന്നലെയും നമ്മൾ ചാറ്റ് ചെയ്‌തു. നീ വളരെ സന്തോഷവതിയാണ് എന്നാണ് എനിക്ക് തോന്നിയത്. തീർച്ചയായും അന്യദേശത്ത് നിന്നും സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിച്ചപ്പോൾ…