കാവടിയും പിടിച്ചു തുള്ളി മറിയുന്ന  വൈഷ്ണവിയെ  കണ്ടു  ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന   ദൈവിക  പരിവേഷം ഞങ്ങടെ…

‘ഉദ്യോഗം പുരുഷലക്ഷണം ‘ പൊതുവെ പറഞ്ഞുകേൾക്കുന്ന ഒരു കാര്യം. ശരിക്കും പലതലങ്ങളിലും സ്ത്രീയെ അടുക്കളക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന അതേ സമൂഹം തന്നെയായിരിക്കുമല്ലോ ഇതിന്റെ പിന്നിലും. ഇന്ന് സ്ത്രീ അടുക്കളയിൽ…

സൂപ്പർ മാർക്കറ്റിന്റെ, പാർക്കിങ്ങിലേക്ക് സ്കൂട്ടർ നിർത്തി ഇറങ്ങി, ഷോപ്പിലേക്കു കയറുമ്പോൾ ബാഗിനുള്ളിൽ രണ്ട് തുണി സഞ്ചികൾ ഉണ്ടെന്ന് ഞാൻ വീണ്ടും ഉറപ്പു വരുത്തി. ഇല്ലെങ്കിൽ മുപ്പത് രൂപ…

“വെറുപ്പ്‌ പുകയും വെടിമരുന്ന് പുരകളാണ് പല വീടുകളുടെയും അകത്തളങ്ങൾ.” ഈയിടെ വായിച്ചൊരു പുസ്തകത്തിലെ വരികളാണ്. കുറച്ചു നാളുകൾക്കു മുൻപ്, ഒരുമിച്ച് ഒരു ദിവസം ചെലവഴിച്ച വേളയിൽ,…

അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ…

പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ…

അന്നൊരു നവംബർ രാത്രിയായിരുന്നു. കോടമഞ്ഞ് ഒരു വെളുത്ത പുടവ പോലെ നഗരത്തെ പുതച്ചിരുന്നു. നഗരത്തിന്റെ പതിവുള്ള തിരക്കുകൾ എങ്ങോ ഒളിച്ചുപോയതുപോലെ. തെരുവുവിളക്കുകൾ മങ്ങി, ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ…

അനന്തവനം: അനന്തന്റെ കൊട്ടാരം മനുഷ്യര്‍ക്ക് അറിയാവുന്ന ലോകത്തിനുമപ്പുറം,ആകാശത്തിന്റെ ചക്രവാളചെരുവില്‍ തീപോലെയുള്ള നക്ഷത്രങ്ങള്‍ സദാകണ്ണുചിമ്മുന്നമേഘമാലകള്‍ക്കിടയിലാണ് അനന്തവനം —നാഗരാജാവായ അനന്തശേഷന്റെ കൊട്ടാരം. മുത്തുകളും പവിഴങ്ങളും കൊണ്ട് നിര്‍മിച്ച കൊട്ടാരത്തിന്റെ ചുമരുകളില്‍ഭക്തിയുടെയും…

സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി. ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ്…

ആദ്യഭാഗം ഡെന്നി നിധിനോട് കൂടുതൽ ചേർന്ന് നിന്നു. അവർ പറയുന്നത് മറ്റാരും കേൾക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തി.    “ഇന്ന് നീലിൻ്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആ നീല കാറിൻ്റെ…