ആദ്യഭാഗം മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും…
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു. നൈറ്റും ഡേയും ഒരേപോലെ…
ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ…
ഇന്നലെ രാവിലെ കേട്ട ആ വാർത്ത മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി. തമിഴ്നാട്ടിൽ നടന്ന ഒരു കൊലപാതകം. ഇന്ന് കൊലപാതക വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഒന്നു പോലും ഇല്ലാത്തത്…
നാട്ടിൽ നിന്നും പതിനഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് അബുദാബിക്ക് പോകാനായി എയർപോർട്ടിൽ ബോർഡിംഗ് പാസിനായി കാത്ത് നിൽക്കുമ്പോഴാണ് ധൃതിപ്പെട്ട് ഒരു ട്രോളി ബാഗ് വലിച്ചുകൊണ്ട് തൊട്ടടുത്ത കൗണ്ടറിലേക്ക്…
വാതിലിൽ തുടരെത്തുടരെയുള്ള മുട്ടു കേട്ടാണ് അശ്വിൻ കണ്ണു തുറന്നത്. ” അച്ചൂട്ടാ.. സമയം എത്രയായി..നിനക്കിന്നു ബാങ്കിൽ പോവേണ്ടേ.. ” പുറത്തു നിന്നുള്ള അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് അശ്വിനു…
ആദ്യഭാഗം പെട്ടെന്ന് അവരുടെ മുന്നിൽ നടന്ന ഡെന്നി അപ്രത്യക്ഷമായി. അവനെവിടെ പോയി എന്ന് കണ്ട് പിടിക്കാൻ മുന്നോട്ട് നടന്ന രാഹുലിനെ സലീം തടഞ്ഞു. “വേണ്ട സാർ അത്…
രാത്രി ഏറെ വൈകിയിരിക്കുന്നു. അയാൾ മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിനെ നോക്കി കിടന്നു. അയാൾ ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ഭക്ഷണം കഴിക്കാനും, ബാത്‌റൂമിൽ…
നമ്മുടെ സമൂഹത്തിൽ കലകൾ പലവിധമുണ്ട്. സംഗീതം, നൃത്തം, ചിത്രരചന… എന്നാൽ ഇവയേക്കാളൊക്കെ ജനകീയമായ, ഒരു പരിശീലനവും കൂടാതെ ഏതൊരാൾക്കും വശത്താക്കാൻ കഴിയുന്ന ഒരു കലയുണ്ട് — പരദൂഷണം.…
ഗേറ്റിനിടയിൽ തിരുകി വെച്ചിരുന്ന പത്രവുമായി ലിനി അകത്തേക്കു നടന്നു. അതിനിടയിൽത്തന്നെ പത്രമൊന്നു മറിച്ചുനോക്കുന്നതു സ്ഥിരം ശീലമാണ്. ചരമ വാർത്തകൾക്കിടതുവശത്തെ പേജിൽക്കണ്ട ഫോട്ടോയിൽ കണ്ണുകൾ തറഞ്ഞു നിന്നു. ഒന്നാം…
