ആദ്യഭാഗം രാഹുൽ രഘുവരൻ ഗേറ്റിനടുത്തേയ്ക്കു നടന്ന് വരുന്നത് കണ്ടു, അവിടെ കാവൽ നിന്ന പോലീസുകാർ അദ്ദേഹത്തിന് സല്യൂട്ടടിച്ചു. അവർ ചോദ്യം ചെയ്തിരുന്നത് ഒരു മധ്യവയ്സകനായ വ്യക്തിയെ ആയിരുന്നു.…
ഓട്ടോ ടാർ ഇട്ട റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ശിവൻ പിന്നിലേക്ക് നോക്കികൊണ്ട് ചോദിച്ചു. “ചേച്ചി, ഇതു തന്നെയാണോ വഴി?” “അതേ ശിവാ ,ഇനിയും ഒരു പത്തു മിനിറ്റ് കൂടെ…
ഗീവർഗീസു പുണ്യാളന്റെ പെരുന്നാളിന് കള്ളപ്പം ചുടാനാണ് റോസിക്ക് ( റോസ്‌ലിൻ ) വെളുപ്പിനേ ഉണരേണ്ടി വന്നത്. ഈ അപ്പം ചുടീലും നേർച്ച കൊടുക്കലും ഒക്കെ എന്നേ അവസാനിപ്പിക്കേണ്ട…
ചേച്ചിമാരും ചേട്ടന്മാരും ചോറ്റുപാത്രത്തിൽ ചോറും നിറച്ച് സ്ക്കൂളിൽ പോകുമ്പോഴേ കുട്ടന്റെ മനസ്സു തകരും. എനിക്ക് മാത്രം ചോറ്റുപാത്രവും ഇല്ല, ചോറും ഇല്ല. മടിച്ച് മടിച്ചാണെങ്കിലും കുട്ടൻ എന്നും…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം.. 8 ഡോക്ടർ ഫ്രീയാണെന്നു പറഞ്ഞ സമയമായെന്ന് ക്ലോക്കിലെ സൂചികൾ പറഞ്ഞപ്പോൾ ഗായത്രി പതിയേ ഫോണെടുത്തു. “പറയൂ ഗായത്രീ…. ” മറുതലയ്ക്കലെ…
ചെറുപ്പത്തിൽ എന്റെ ഓർമ്മയിലെ ഓണം എന്നാൽ ഓണപ്പരീക്ഷയും ഒരോണപ്പാട്ടുമാണ്. മഴക്കാലം കഴിഞ്ഞാലും അന്നു മഴ നിന്നു ചിണുങ്ങുമായിരുന്നു ഓണനാളുകളിൽ. ഞാൻ മറച്ചു വക്കുന്നില്ല ഒരു ” ഓണംകേറാമൂല…
കാടിന്റെ അതിരിലുള്ള മൈതാനത്തിൽ ബസ് നിന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആരവത്തോടെ ബസ്സിൽ നിന്നിറങ്ങി ചെറു മരങ്ങളുടെ ചുവട്ടിൽ കൂടി. തലസ്ഥാനത്തെ…
യാത്രയയപ്പു കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയ പാടേ വിളിക്കാൻ തോന്നിയത് സലിജയെയാണ്. എടുത്തതേ അവൾ’ Happy retirement’ പറഞ്ഞു. ബാല്യകാല സുഹൃത്തുക്കളിൽ അടുപ്പമുളളത് സലിയോടു മാത്രമാണ്. അതും അധികകാലമായില്ല. BSNL…
മായ ടീച്ചറുടെ സയൻസ് ക്ലാസ്. ” ഇന്ന് വിഷയം ബിഗ് ബാങ് തിയറി. ” മായ ടീച്ചർ ചിരിച്ചുകൊണ്ട് ബോർഡിൽ വലുതായി…
ആദ്യഭാഗം അജ്മൽ പുതിയതായി തുടങ്ങിയ ഓയസ്റ്റർ റെസ്റ്റോറൻ്റിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ദേവിയും നിധിനും. അജ്മൽ അവരോടൊപ്പം വന്നിരുന്നപ്പോൾ വിഷമങ്ങളൊക്കെ താൽക്കാലികമായി മറന്ന് സന്തോഷവതിയാകാൻ ദേവി ശ്രമിച്ചു. …
