പൂന്തോട്ടത്തിൽ വീൽചെയറിൽ ചാരിയിരുന്ന് ദേവി പറഞ്ഞു . “എത്ര സുഖമുള്ള കാറ്റ്, അല്ലെ അശോകേട്ടാ”. അതു കേട്ടുകൊണ്ട് പുറത്തേക്കു വന്ന സാന്ദ്ര ചിരിച്ചു. “സുഖമുള്ളതെങ്കിലും കാറ്റിന് നല്ല…
പതിവുപോലെ അന്നും അലീന ദിൽജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെപ്പോലെ… പുതുതായി ചെയ്ത ഒരു ഗസൽ പാടാമെന്ന് പറഞ്ഞിരുന്നു. അതോർത്തപ്പോൾത്തന്നെ…
എം. ബി. ബി. സ് കഴിഞ്ഞു ഹൗസർജൻസി തുടങ്ങി. ഏറ്റവും രസകരമായ ഒരു വർഷം. പുസ്തകങ്ങൾക്കു പകരം രോഗികൾ. ഓരോ പോസ്റ്റിംഗും ആസ്വദിച്ചു. ഓരോ ഡിപാട്മെന്റിലെയും മേധാവികളേക്കാൾ..…
ആദ്യഭാഗം നീലിൻ്റെ പഴയ വീട്ടിൽ വച്ചാണ് എനിക്കും ധന്യയ്ക്കും അയാളെ കാണാൻ കഴിഞ്ഞത്. ഞങ്ങൾ ചെന്നപ്പോൾ അയാളൊരു കടലാസ് വച്ച് നീട്ടി. അത് പള്ളിയിലേയ്ക്കുള്ള നിവേദനമായിരുന്നു, നേർച്ചപ്പെട്ടി…
By രാജേന്ദ്രൻ ഇടയമ്മേൽ ഇപ്പോഴല്ലേ ഉദ്യാനത്തിലേക്കു വന്നത്? അപ്പോഴേക്കും അച്ഛൻ എന്തിനാകും ഇത്ര തിടുക്കത്തിൽ വിളിപ്പിച്ചത്? മിഥിലാപുരിയിലെ രാജകീയ ഉദ്യാനത്തിൽ നിന്നും കൊട്ടാരത്തിലേക്കു നടക്കുമ്പോഴും ഒന്നും മനസിലായിരുന്നില്ല…
ഈ പുതുവർഷത്തിൽ പലരും തീരുമാനങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ എന്റെ മനസ്സ് ശാന്തമായ മറ്റൊരു വഴിയിലാണ്. കുറച്ച് ശ്വാസമെടുത്ത് മുന്നോട്ടു പോവാം എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ. മുൻ…
വായനയുടെയും എഴുത്തിന്റെയും വേദിയായി കൂട്ടക്ഷരങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. പുതിയ എഴുത്തുകാരും വായനക്കാരും കടന്നു വന്ന വർഷമാണ് 2025. ആദ്യം മുതൽ കൂടെ നിൽക്കുന്നവർ കൂടുതൽ ഉണർവോടെ കൂട്ടുകൂടിയ…
*പുതിയ വർഷം, പുതിയപാഠം.* അമ്മ വീണു. ഏതു നിമിഷവും ഭയപ്പെട്ടിരുന്ന അതു സംഭവിച്ചിരിക്കുന്നു. പേടിച്ചു പേടിച്ചാണ് അമ്മ എപ്പോഴും നടക്കുക. ‘വയസ്സുകാലത്ത് വീണുപോയാൽ കിടക്ക തന്നെ ശരണം’…
പുതുവർഷം എന്നത് കലണ്ടറിലെ വെറുമൊരു തീയതി മാറ്റമല്ല, മറിച്ച് പുതിയ പ്രതീക്ഷകളിലേക്കുള്ള ഒരു വാതിൽ തുറക്കലാണ്. 2026-ലേക്ക് ഞാൻ ചുവടുവെക്കുന്നത് വെറും കയ്യോടെയല്ല; കഴിഞ്ഞ രണ്ടു വർഷങ്ങൾ…
എൻ്റെ രവിക്ക്, മൂന്നര പതിറ്റാണ്ട് നമ്മൾ ഒന്നിച്ചു ജീവിച്ചു. പക്ഷേ രവിക്ക് ഞാനെഴുതുന്ന ആദ്യത്തെ കത്താണിത്. ഇന്നലെ വാടക വീട്ടിൽ നിന്ന്, സ്വന്തം വീട്ടിലേക്കു മാറി. കുഞ്ഞു…
