2020 ജനുവരി ഒന്നിനാണ് തലശ്ശേരി നഗരസഭയിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. കണ്ണൂർ ജില്ലാഭരണകൂടം തൊട്ടു മുൻവർഷം നടത്തിയ സർവ്വീസ്-സ്റ്റോറി മത്സരത്തിൽ പ്രോത്സാഹന സമ്മാനം കിട്ടിയ…

പ്രിയമുളെളാരു വാതിൽ പെട്ടന്നങ്ങടഞ്ഞ പോലെ! മറുതലയ്ക്കൽ  എപ്പോഴും എന്തിനുമുണ്ടായിരുന്നൊരു ശബ്ദം പതിയെ  നേർത്തു നേർത്തു വന്നു  തീർത്തും ഇല്ലാതാകുന്നു.  “അപ്പാ,  എനിക്കിനി വോയ്സ് മെസേജ് അയയ്ക്കല്ലേ !…

ഡിസംബർ മാസത്തിലെ നിശ്ശബ്ദമായ ആ തണുത്ത രാത്രി. ആകാശത്ത് നക്ഷത്രങ്ങൾ അസാധാരണമായി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. —ബെത്ലഹേമിലെ നക്ഷത്രത്തെ പോലെ. ആ ഓടിട്ട ചെറിയ വീട്ടിൽ, അമ്മ മേരിയും…

ഡിസംബർ പകുതി കഴിഞ്ഞാൽ പിന്നെ പത്തനംതിട്ടയിലെ ആ പഴയ തറവാട്ടിൽ ഒരു ഉണർവാണ്. “ഡേയ് ചാക്കോച്ചാ, ആ നക്ഷത്രം ഇത്തിരി കൂടി ഉയർത്തി കെട്ടടാ… അല്ലെങ്കിൽ ആ…

 വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്. അവൻ മെല്ലെ വാതിൽ തുറന്നു. മുന്നിൽ…

ആദ്യഭാഗം  മെർലിൻ്റെ കൊലപാതകിയായ, സാറയെ ജയിലിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണുകയായിരുന്നു ദേവി.    “ഈ കേസിൽ നിന്നും സാറ എളുപ്പത്തിൽ ഇറങ്ങി പോകാം. “…

ചാഴിച്ചുറ്റ് By രാജേന്ദ്രൻ ഇടയമ്മേൽ വിനോദേട്ടൻ മരിച്ചത്രേ. ഏറിയാൽ നാൽപ്പത് നാൽപ്പത്തിരണ്ടു വയസ്സേ വരൂ. നാട്ടിലെയും അമ്പലത്തിലെയും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളാണ്. നല്ല നടനും…

2017 സെപ്റ്റംബർ ആദ്യം, ഞങ്ങളുടെ മകളുടെ വിവാഹത്തിനു തൊട്ടു പിന്നാലെ എനിക്കൊരു കത്തു വന്നു. മേൽവിലാസം കുറിച്ച കയ്യക്ഷരം എത്രയോ കാലമായി എഴുത്തുപകരണങ്ങളിലൊന്നും സ്പർശിച്ചിട്ടില്ലാത്ത പോലെ വടിവ്…

മെട്രോ ദൂരെ മേൽ പാലത്തിലൂടെ വരുന്നത് നോക്കി തണുത്ത് മരവിച്ച സ്റ്റീൽ ചെയറിലൊന്നിൽ ഞാനിരുന്നു. രണ്ട് സീറ്റിനപ്പുറം ഇരുന്ന ഫിലിപ്പൈനി പെൺകുട്ടി  അവളുടെ ബാഗ് എടുത്ത് എഴുന്നേറ്റ്…

“ശാന്തരാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൻ സമാധാന രാത്രി ഉണ്ണി പിറന്നൂ…ഉണ്ണിയേശു പിറന്നൂ….” തിരുപ്പിറവിയെ കുറിച്ചുള്ള ഈ ഗാനം കേട്ടപ്പോൾ,  എന്റെ…