ഓരോ സാമൂഹ്യ വിഷയങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും നാം പഠിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്. നാം എങ്ങനെ ആകണം എന്നും എങ്ങനെ ആവരുതെന്നും നമ്മൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം…
ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ ചില വിടപറയലുകളുടെ സമാഹാരമാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നുവരുന്ന ചില നിമിഷങ്ങൾ നമ്മെ തനിച്ചാക്കി കടന്നുപോകും. ആ നിമിഷങ്ങളിൽ നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്…
കുട്ടികളുടെ പരീക്ഷ പേപ്പറിനു മാർക്കിട്ടു കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു ബഹളം കേട്ടത്. ഉച്ചത്തിലുള്ള ശകാരവും നേർത്ത കരച്ചിലും… ജനലുകൾ എല്ലാം അടച്ചു ബോൾട്ടിട്ടിരിക്കുകയാണ്. ഡിസംബറിലെ കടുത്ത ശൈത്യത്തിൽ ഉത്തരേന്ത്യ…
ഭാഗം 1 രചന ജിനാസ്. വി *************************** 2025 ജനുവരി 1. പുതുവർഷം. നല്ല തണുപ്പുള്ള പ്രഭാതം. മൂസക്കയുടെ വീട്ടിൽ നിന്നും നിലവിളി ശബ്ദം ഉയർന്നു. നിലവിളി…
ഒരിറ്റ് നാണമില്ലാതെ, ഇനി കാണുമ്പോൾ അരിപ്പത്തിരിയും ഇറച്ചിക്കറിയും വാങ്ങിത്തരുമോയെന്ന് ഞാനെന്റെ ഒരു സുഹൃത്തിനോട് നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന സംഗതിയാണ് ഈ ആവശ്യപ്പെടൽ. എന്റെ വീട്ടിലിലില്ലാത്ത ഒരു…
അവസാനത്തെ രോഗിയെ പരിശോധിക്കുമ്പോൾ ഡോക്ടറുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു. സമയം 11. 10. നാളെ രാവിലെ 9 ന് തിരുവല്ലയിലെ സെൻ്ററിലെത്തണം. 120 കി മീ. ഡോക്ടർ …
റിഷിക ഉറക്കമുണർന്നിട്ടും അല്പസമയം കൂടി കിടക്കയിൽ തന്നെ തുടർന്നു. വശങ്ങളിൽ, നെറ്റിപ്പട്ടമണിഞ്ഞ ആനയുടെ ചിത്രങ്ങളുള്ള കോട്ടൺ കിടക്കവിരി അയഞ്ഞു തൂങ്ങി കിടന്നിരുന്നു. കറുപ്പിൽ തിളങ്ങിയ സ്വർണവർണം ഈയിടെയായി…
കോൺമാരി ശുചീകരണം എന്ന കഴിഞ്ഞ ഭാഗത്തിൽ നമ്മൾ കണ്ടത് വൃത്തിയാക്കലിനോടുള്ള പ്രതിബദ്ധതയാണ്. ഇനി ബാക്കി അഞ്ചു അടിസ്ഥാന തത്വങ്ങൾ എന്താണെന്നു നോക്കാം. 2. നമുക്കേറെയിഷ്ടപ്പെട്ട ഒരു life style…
“പെണ്ണുങ്ങൾ വീട്ടിലിരിക്കുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ജോലി ഇപ്പോൾ അത്യാവശ്യമാണ് ആണിനും പെണ്ണിനും, ആ ബോധ്യമുള്ള ആള് തന്നെയാ ഞാൻ. അത് പോലെ ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവും…
ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ ഉമ്മറത്ത് കുട്ടികളുടെ കലിപില ശബ്ദം. ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കുന്നു, വേഗം വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നു കുട്ടികളുമായി ഒരു സ്ത്രീ. കണ്ടപ്പോൾ…
