Browsing: Curated Blogs

ഒരമ്പലത്തിന്റെ നടയിലാണ്… നട തുറക്കുന്നതും കാത്ത് ഒരു തിരി തെളിയാനുണ്ട്.. ഒരു വെട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… **** ഒരു മരത്തിന്റെ കീഴിലാണ്… തണൽ അകലെയാണ്… ഇലകൾക്ക് വാർദ്ധക്യം..…

ഇന്ന് നിവർന്നു നിന്നു പരാതി പറയുന്ന പെണ്ണിനോട് ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന് ചോദിക്കരുത്. കാരണം ഇത്രയും നാൾ അവൾക്ക്‌ നിങ്ങളെ ഭയമായിരുന്നു. അവൾ ഉപദ്രവിക്കപ്പെട്ടത്…

നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ…

പെണ്ണിനെ പേറ്റുയന്ത്രവും പോറ്റുയന്ത്രവും മാത്രമായി പരിഗണിച്ചിരുന്ന കാലങ്ങൾ പിന്നിട്ട് സ്ത്രീപുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്ന, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന, ഉന്നത കലാലയങ്ങളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ അഡ്മിഷൻ നേടുന്ന…

അടുത്താഴ്ച ഓണായി മ്മ്… ഓണാക്കോടി എടുക്കണ്ടേ? ആ… എടുക്കാം… ഇക്കുറി എല്ലാർക്കും ഓണക്കോടി  എടുക്കണം.  എല്ലാ കൊല്ലവും നിനക്കും മക്കൾക്കുമെല്ലാം എടുക്കാറില്ല്യേ.  ഞങ്ങടെ കാര്യല്ല്യ നിങ്ങൾക്കും ഇക്കൊല്ലം…

“ഗിവ് മി എ ഹഗ്”, വാടാ. വയനാട്ടിലെ ദുരന്തഭൂമിയിൽ ഇരുകൈകളും വിടര്‍ത്തി, മുഖംമറച്ച പട്ടാള ഓഫീസർ ഓഫ് റോഡേഴ്‌സിനെ വിളിച്ച് ചേർത്തു നിർത്തുന്ന വീഡിയോ വൈറലാണ്. വയനാട്ടിലെ…

 ഇന്നത്തെ കഥ എന്റെ ആത്മ മിത്രത്തെക്കുറിച്ചാണ്. ഒരമ്മ പെറ്റ മക്കൾ എന്നപോലെ ഓർമ്മവച്ച നാൾമുതൽ എന്റെ കൂടെയുള്ള എന്റെ പ്രിയ സുഹൃത്ത്. ആൾ മറ്റാരുമല്ല കേട്ടോ ഉറക്കം.…

നടന്നു തീർക്കേണ്ട ജീവിത വഴികളെ ഓർമിപ്പിച്ചു കൊണ്ട് ആശുപത്രിയുടെ നീളൻ വരാന്തകൾ ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ അലസമായി കിടന്നു. പരിശോധനാ മുറിയ്ക്കു പുറത്ത് നിരത്തിയിട്ട കസേരകളിൽ ആളുകൾ…

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്. ഇതിലെ കഥാപാത്രങ്ങൾ…

അവളൊരു ജിന്നു തന്നെ ആയിരിക്കാം… അല്ലെങ്കിൽ എന്തുകൊണ്ടാണ് അവളുടെ ചിരി ഇത്രയും ആഴത്തിലെൻ്റെ ഹൃദയത്തിൽ പറഞ്ഞു പോയത്. അന്ന് ഉമ്മയുടെ ടെസ്റ്റിന്റെ ഫലം വാങ്ങാൻ കാത്തിരിക്കുമ്പോളാണ് ആ…