മരണാനന്തരം എന്ത് എന്നതിനെ പറ്റി സോഷ്യൽ മീഡിയകളിൽ നടക്കുന്ന മിക്ക ചർച്ചകളും കൗതുകത്തോടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ആത്മാക്കളുമായി സംസാരിച്ചു എന്നും പുനർജ്ജന്മങ്ങളെ കുറിച്ച് കേൾക്കുമ്പോഴും ഏറെ ജിജ്ഞാസയോടെ…
അച്ഛൻ എപ്പോഴും എല്ലാ വീട്ടിലെയും ഹീറോ തന്നെയാണ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവരുടെ അച്ഛൻ എപ്പോഴും ഒരു റിയൽ ഹീറോയാണ് . പുറമെ എല്ലാവർക്കും തങ്ങളുടെ പിതാവ് ഗൗരവക്കാരനായി…
അവൾ അവനെ ആദ്യമായി കണ്ടത് ഒരു മഴയുള്ള വൈകുന്നേരമായിരുന്നു. ഒരേ ഓഫീസിൽ ജോലി ചെയ്തിരുന്നവർ. ആദ്യമൊക്കെ സംസാരിച്ചത് ജോലിയെക്കുറിച്ച് മാത്രം. പിന്നെ ആ സംസാരങ്ങൾക്ക് സമയപരിധിയില്ലാതായി. രാത്രി…
കൂട്ടാക്ഷരത്തിലെ ആദ്യരാത്രി ടോപിക്കിൽ എഴുതാൻ അഡ്മിൻ പ്രോത്സാഹിപ്പിക്കുമ്പോൾ ആദ്യരാത്രിയിലെ ചടങ്ങുകളേക്കാൾ എന്റെ മനസ്സിൽ തിങ്ങി വന്നത് ആദ്യ രാത്രിയോടാനുബന്ധിച്ചു ഞാൻ വാങ്ങി കൂട്ടിയ ‘എട്ടിന്റെ പണി’യുടെ ഓർമ്മകളാണ്.…
ഉറക്കമുണർന്ന ദാമോദരൻ മുതലാളി പരിഭ്രമിച്ച് ചുറ്റും നോക്കി. സുന്ദരമായൊരു പൂന്തോട്ടത്തിലെ മാർബിൾ ബെഞ്ചിലാണല്ലോ കിടക്കുന്നത്. ഇതെവിടെയാണ്. എഴുനേറ്റ് ഹൃദ്യമായ സുഗന്ധം പൊഴിക്കുന്ന പൂച്ചെടികൾക്ക് നടുവിലുള്ള പാതയിൽ കൂടി…
കാടിന്റെ നടുവിലെ ഒരു റിസോർട്ടിൽ ആയിരുന്നു അയാൾ. ഓഫ് സീസൺ ആയതുകൊണ്ടാവാം ആളുകൾ ആരുമില്ലായിരുന്നു. വൈകിട്ട് ആഹാരവും കഴിച്ചു ഉറങ്ങാൻ കിടന്ന അയാൾക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നാൻ…
മരണത്തിനു ശേഷം എന്ത്?? അയാൾ ചിന്തിച്ചു.. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നും, പരലോകം ഉണ്ട് എന്നും, ഇവിടെ നന്മ ചെയ്തവർക്ക് അവിടെ സ്വർഗം ഉണ്ടെന്നും, ഇവിടെ തിന്മ…
ഉച്ച മയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ അടുക്കളപ്പുറത്തു അമ്മയോടു ആരോ നിർത്താതെ സംസാരിക്കുന്നു. അങ്ങോട്ടു ചെന്നപ്പോൾ കണ്ടതു അമ്മയുടെ നാട്ടുകാരിയായ ജാനകി അവരു. മുട്ടിനു താഴെവരെ മാത്രം നീളമുള്ള…
“ലളിതേ ലളിതേ ഇവളെന്തിനാ ഏതു നേരവും ഈ ഗേറ്റടച്ചു കുറ്റിയിടുന്നത്?” അക്ഷമയോടെ സരസുച്ചേച്ചി അകത്തേക്കു നോക്കി. ചന്തയിൽ നിന്നു മീനും വാങ്ങി വരുന്ന വഴിയാണവർ. ലളിത ഓടി…
സന്ധ്യാദീപം കൊളുത്തി നാമം ജപിച്ച് പാർവ്വതിയമ്മ പതിയെ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു. പഴയതുപോലെ ചമ്രം പടിഞ്ഞിരുന്നു പ്രാർഥിക്കാനൊന്നും പറ്റുന്നില്ല. ശരീരഭാരം താങ്ങാൻ ആവുന്നില്ല എന്ന് കാൽമുട്ടുകൾ വല്ലാതെ…
