Browsing: Curated Blogs

നാൽപ്പത്തിമൂന്ന് മെഴുകുതിരികളുടെ വെളിച്ചത്തിൽ വന്യത പണികളെല്ലാം തീർത്തു. ഒമ്പത് പേർക്കുള്ള ഭക്ഷണം. വെയ്സ്റ്റിടാനുള്ള ബിൻ. മ്യൂസിക് സിസ്റ്റം എല്ലാം ഒരുക്കി. എല്ലാം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ, വന്യത…

” ഓൺലൈനിൽ പുരോഗമനവും ഫെമിനിസവും തള്ളിവിടുന്ന നിന്നെപ്പോലുള്ള എല്ലാ അവളുമാരും ഇങ്ങനെത്തന്നാ, അവളുടെ ഒരു പ്രണയകവിതകൾ ത്ഫൂ.. “ അയാളുടെ നോട്ടത്തിൽ വല്ലാത്തൊരു പുച്ഛഭാവം നിറഞ്ഞു. അവൾ…

“മിയക്കുട്ടി എന്തെടുക്കുവാ അവിടെ?” “ഞാനും അച്ഛനും കൂടി സാമ്പാർ ഉണ്ടാക്കുന്നു കമലയമ്മേ. ” അടുക്കളയുടെ ജനലിൽ പിടിച്ചു മുകളിലേക്ക് കയറുകയായിരുന്ന മിയയെ വീടിന് പുറത്ത് നിന്ന് കൊണ്ട്…

ദീപാവലി കഴിഞ്ഞ് ആറാം ദിനം. അന്നാണ് ഛാത്പൗർണമി. സൂര്യദേവനേയും സഹോദരി ഛാത്മയീ ദേവിയേയും ഉപവസിക്കുന്ന ദിവസം. ഭൂമിയിൽ ജീവന്റെ ആധാരമാണു സൂര്യൻ. ഛാത്തിമാതാ കുട്ടികൾക്കു സർവ്വൈശ്വര്യം പ്രദാനം…

രാവിലെ അടുക്കളയിൽ ഉള്ള തിരക്കിനിടയിൽ ആണു സുമതിയമ്മായിയുടെ ഫോൺ വന്നത്. “സിന്ധു, അന്നു നമ്മൾ കണ്ടപ്പോൾ നീ വീട്ടു ജോലിക്കു ഒരാളെ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഇവിടെ ഹേമഡോക്ടറുടെ…

Part – 1 “മെമ്പറ് വിളിച്ചോ രാജമ്മേ , നീയൊന്ന് ജമീലയോട് വിളിച്ച് ചോദിക്ക്. എത്രനേരംന്ന് വെച്ചാ കാത്തിരിയ്ക്കാ, നേരത്തേ പോയാലേ ഓ പി ടിക്കറ്റ് കിട്ടു.…

പിഎസ്‌സി പരീക്ഷയുടെ തലേന്ന് രാത്രി അമ്മായപ്പന് വയ്യാതായി. ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി. മൂപ്പരെ അവിടെ ഐസിയുവിലാക്കി. പിറ്റേന്ന് പകല് നിക്കാൻ നാത്തൂനെ…

“എല്ലാവരും കുമ്മായം കൊണ്ട് വരച്ച വരയിലേക്ക് കയറി നില്ക്കു…” രാജപ്പൻ സാർ ചൂരൽ വീശി, കുട്ടികളെ കൃത്യമായി വരയിൽ നിർത്തി. സ്കൂളിലെ സ്പോർട്സ് ദിനമാണ്. സ്പോർട്സ് ദിനം…

“എന്നാലും എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോ?” “എങ്ങനെ ചെയ്തു? എന്താ സംഭവം?” “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ, മക്കൾ ഇറങ്ങാൻ വൈകിയപ്പോ, അവരുടെ അച്ഛൻ ദേഷ്യം വന്ന്, വണ്ടിയെടുത്തു…

എടാ.. നീ എന്നെ നോക്ക്, ഇത്ര മനോഹരമായി പറ്റിക്കപ്പെട്ടിട്ടും എത്ര ഭംഗിയായി ഞാൻ ചിരിക്കുന്നു എന്ന്. ഞാൻ ജീവിച്ചിരിക്കുന്നു എന്ന്.. നിനക്കറിയോ? കാർമേഘം പോലെ മൂടിക്കെട്ടിയ മനസുമായാണ്…