ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെറ്റമ്മയുമായി താരതമ്യം ചെയ്യപ്പെട്ട് ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിപ്പോയിരുന്ന ഒരുവളുടെ മനസ്സിന്റെ നോവ് നിങ്ങൾക്കറിയാമോ? പാലിന്റെ നിറവും…

അടച്ചിട്ട വാതിലിനുള്ളിൽ അകവും പുറവും കൂർത്ത നഖമുനകളാൽ കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും മനസ്സ് പേറി പലവിധ വേഷങ്ങൾ കെട്ടിയാടി…

വിടർന്ന പച്ചയിലകളും ഇളംപ്പച്ച തളിരില ചുരുളുകളുമായി, തഴച്ച വാഴകൾ തോട്ടത്തിൽ പച്ചപ്പ്‌ നിറച്ചു. നീർത്തുള്ളികളുടെ രൂപം കടമെടുത്ത്, ഇളം ചുവപ്പിൽ…

“അച്ഛൻ റിട്ടയർ ആയതിൽ പിന്നെ ഇങ്ങനെ തന്നെയാ. ആ ചാരു കസേരയിൽ ഒരേ ഇരിപ്പാ. മുറ്റത്തേക്ക് കണ്ണും നട്ട്. അമ്മ…

കണ്ണൂർ സെൻട്രൽജയിലിൽ പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി വാർഡന്റെ പതിവ് സന്ദർശനം ഓരോ റൂമിനു മുന്നിലും തുടങ്ങി.    തടവുകാർ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP