ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

പൂക്കളുമായി മഞ്ചത്തിനടുത്തെത്തിയ മെർലിൻ വിഷാദമൂകമായി അത് അർപ്പിച്ചിട്ട് ഒരു നിമിഷം ആ മുഖത്തേക്കുറ്റു നോക്കി. ശാന്ത ഗംഭീരമായ ഉറക്കം. പ്രായം…

“മമ്മിയും പപ്പയും ക്ഷമിക്കണം. എനിക്ക് ജെ.ഇ.ഇ പാസാകാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുകയാണ്. ഞാനൊരു പരാജയപ്പെട്ട വ്യക്തിയാണ്. ഏറ്റവും…

“ആ, ഹലോ. ഞാനാണ്. ഉം, ഞാനിപ്പോൾ ഗുരുവായൂർ സ്റ്റേഷനിൽ ഉണ്ട്. ആ, പോലീസ് സ്റ്റേഷൻ തന്നെ. എന്നേം ഒരുവളേം കൂടി…

നമ്മുടെ സ്നേഹം പൂത്തുലഞ്ഞ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലല്ല… ജീവനും ജീവിതവും കൈവിട്ടുപ്പോവുകയാണെന്ന തോന്നലിൽ പതറിപ്പോയ നിമിഷങ്ങളിൽ ‘ഞാനുണ്ട് കൂടെയെന്ന്’ മൗനമായി…

കാത്തിരിപ്പ് എന്നും പ്രതീക്ഷയാണ്. പക്ഷെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കള്ളനാണയങ്ങൾ നിഷ്‌ക്കളങ്കരായ ചിലർക്കു മുമ്പിൽ അടച്ചിടുന്ന വാതിൽ, തുറക്കുമെന്ന പ്രതീക്ഷയോടെ വൃഥാ…

എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, ആദ്യമേ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടെ, ഇരുപത് വയസുവരെ അച്ഛനമ്മമാർ പറയുന്നത് കേട്ട് സമൂഹവിധികളെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP