ജീവിതം

എഴുതുന്നത് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ആവുമ്പോൾ സ്വഭവനത്തിലെ അതുണ്ടാക്കുന്ന പാചകശാല എന്ന ഇടത്തെക്കുറിച്ചും, എന്റെ സഹജമായ ഭക്ഷണപ്രിയം മൂലം ഉണ്ടാകുന്ന നല്ലതും അല്ലാത്തതുമായ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പ്രത്യേകിച്ച്, നമ്മുടെ കഥ ഭക്ഷണപ്രിയത്തിന്റെ കുഞ്ഞമ്മയുടെ കുഞ്ഞായ…

Read More

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം…

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും…

പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന…

സ്നേഹംആത്മാർത്ഥത,സത്യസന്ധതവിശ്വസ്തതകൃത്യനിഷ്ഠ ഇതൊക്കെ പ്രകടമാക്കാൻഭയപെടുന്നുണ്ടോ.. കുറച്ചു കൂടി കാപട്യത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നാറുണ്ടോ..തിരിച്ചടികൾ ഹൃദയത്തെ മുള്ളുകളായി വരിഞ്ഞു മുറുകാറുണ്ടോ.. ഭയപ്പെടരുത്തളരുകയുമരുത്..  …

ഇന്നലെ വൈകിട്ട് ചായക്ക് അവല് കുഴച്ചപ്പോൾ അച്ചാച്ചനെ ഓർമ വന്നു. ഇന്നലെ എന്നല്ല, എന്നും അവല് കുഴക്കുമ്പോൾ അച്ചാച്ചനെ തന്നെ…

എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP